web analytics

ഭക്ഷണത്തിനുള്ളിൽ ഫോണും ലഹരിവസ്തുക്കളും കടത്തൽ വ്യാപകം; കർശന നടപടി എടുക്കാൻ ഗോവ സെൻട്രൽ ജയിൽ

പനാജി: തടവുകാർക്ക് പുറത്ത് നിന്ന് ഭക്ഷണം എത്തിക്കുന്നതിനെതിരെ കർശന നടപടി എടുക്കാൻ ഗോവ സെൻട്രൽ ജയിൽ സുപ്രണ്ട്. പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തിനുള്ളിൽ വെച്ച് ഫോണുകൾ ജയിലിലേക്ക് കടത്തുന്നത് തടയാനാണ് പുതിയ തീരുമാനം.

ഭക്ഷണം പുറത്തുനിന്ന് എത്തിക്കുന്നത് തടയുന്നതിനുവേണ്ടി ജയിലിനുള്ളിൽ മികച്ച സൗകര്യമുള്ള കാന്റീൻ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. “തടവുകാർക്ക് സന്ദർശകർ ഭക്ഷണം കൊണ്ടു വരരുത്.

തടവുകാർക്ക് അനുദിച്ചിട്ടുള്ള ഭക്ഷണത്തിനു പുറമെ അധികം വേണ്ടത് ജയിൽ കാന്റീനിൽ നിന്ന് ചോദിച്ച് വാങ്ങാം. സന്ദർശകർക്ക് വേണമെങ്കിൽ ഭക്ഷണം വാങ്ങാനുള്ള പണം തടവുകാരുടെ അക്കൗണ്ടിലേക്ക് നൽകാമെന്നും സുപ്രണ്ട് ശങ്കർ ബി ഗോയങ്ക് പറഞ്ഞു.

ജയിലിൽ തടവുകാരെ കാണാനെത്തുന്നവർ ഫോണുകളും, ലഹരി ഉൽപ്പന്നങ്ങളും ഭക്ഷണത്തിനുള്ളിൽ വെച്ച് കടത്തുന്നത് പതിവാണ്. ഒരു വിരലിനെക്കാൾ ചെറിയ വലിപ്പമുള്ള ചെറിയ ഫോണുകളാണ് കൂടുതലായും ജയിലിലേക്ക് കടത്തുന്നത്.

ജയിലിനുള്ളിൽ ലഹരികടത്താൻ ശ്രമിച്ചതിന് ഡെപ്യൂട്ടി സുപ്രണ്ട് ഉൾപ്പെടെ നാലു പൊലീസുദ്യോഗസ്ഥർക്ക് രണ്ട് മാസം മുമ്പ് സസ്പെൻഷൻ ലഭിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

ഐടി കമ്പനിയിൽ ‘കോർപ്പറേറ്റ് ജിഹാദ്’? പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനവും പീഡനവും; നടുക്കുന്ന വിവരങ്ങൾ പുറത്ത്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഐടി കമ്പനിയിൽ...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

ഇനി പുല്ലുവെട്ടാൻ വിയർക്കണ്ട, കളിപ്പാട്ടം പോലെ നിയന്ത്രിക്കാം! നെല്ലിമറ്റം എൻജിനിയറിങ് കോളജ് വിദ്യാർത്ഥികളുടെ അത്ഭുത യന്ത്രം!

ഇനി പുല്ലുവെട്ടാൻ വിയർക്കണ്ട, കളിപ്പാട്ടം പോലെ നിയന്ത്രിക്കാം! നെല്ലിമറ്റം എൻജിനിയറിങ് കോളജ് വിദ്യാർത്ഥികളുടെ...

Related Articles

Popular Categories

spot_imgspot_img