web analytics

പുതുവർഷ ദിവസം ഡെലിവറി പ്രതിസന്ധി; ഗിഗ് വർക്കേഴ്സ് പണിമുടക്കിൽ

പുതുവർഷ ദിവസം ഡെലിവറി പ്രതിസന്ധി; ഗിഗ് വർക്കേഴ്സ് പണിമുടക്കിൽ

ഡൽഹി: ഗിഗ് വർക്കേഴ്സ് ഇന്ന് രാജ്യമാകെ പണിമുടക്കുന്നു.

Swiggy, Zomato, Zepto, Amazon, Flipkart, Blinkit തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികളോട് ഇന്ന് ആപ്പുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്ത് സമരത്തിൽ പങ്കെടുക്കാൻ ഗിഗ് വർക്കേഴ്സ് യൂണിയൻ ആഹ്വാനം ചെയ്തു.

കുടിവെള്ള പൈപ്പിലൂടെ വന്നത് മലിനജലം; മധ്യപ്രദേശിൽ 8 പേർക്ക് ദാരുണാന്ത്യം; നൂറിലധികം പേർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ

ഡെലിവറി ആപ്പുകൾ താളം തെറ്റും

പുതുവർഷ ദിനത്തിൽ പ്രഖ്യാപിച്ച പണിമുടക്ക് മൂലം രാജ്യത്തെ പല നഗരങ്ങളിലും ഡെലിവറി സേവനങ്ങൾ ഗുരുതരമായി ബാധിക്കുമെന്നാണ് സൂചന.

ക്രിസ്മസ് ദിനത്തിൽ നടത്തിയ പ്രതിഷേധത്തിനെ തുടർന്നാണ് തൊഴിലാളികൾ വീണ്ടും ശക്തമായ സമരത്തിലേക്ക് കടന്നത്.

അപകടകരമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരെ പ്രതിഷേധം

ജോലിഭാരം വർധിച്ചിട്ടും വേതനം കൂട്ടാത്ത സാഹചര്യത്തിനെതിരെയാണ് തൊഴിലാളികളുടെ പ്രതിഷേധം.

10 മിനിറ്റ് ഡെലിവറി പോലുള്ള പദ്ധതികൾ റോഡ് അപകടങ്ങൾക്ക് കാരണമാകുന്നതായും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

മുന്നറിയിപ്പില്ലാതെ ഐഡികൾ ബ്ലോക്ക് ചെയ്യുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കി.

ഭാഗ്യത്തിനായി പന്ത്രണ്ട് മുന്തിരികൾ: പുതുവർഷത്തിൽ വൈറലാകുന്ന സ്പാനിഷ് വിശ്വാസം: അറിയാം ‘ഗ്രേപ്പ് റിച്വൽ

ഇൻഷുറൻസും ക്ഷേമവും ആവശ്യപ്പെടുന്നു

മിനിമം വേതനം ഉറപ്പാക്കുക, ഇൻഷുറൻസ്, ആരോഗ്യ പരിരക്ഷ, മറ്റ് ക്ഷേമ ആനുകൂല്യങ്ങൾ എന്നിവ നടപ്പിലാക്കുക എന്നതാണ് പ്രധാന ആവശ്യങ്ങൾ.

തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്സ് യൂണിയനും ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് അധിഷ്ഠിത ട്രാൻസ്‌പോർട്ട് വർക്കേഴ്സും സമരത്തിന് നേതൃത്വം നൽകുന്നു.

English Summary:

Gig workers across India have launched a nationwide strike, urging delivery partners of platforms such as Swiggy, Zomato, Amazon, Zepto, Flipkart, and Blinkit to log out in protest. The strike highlights demands for minimum wages, insurance, healthcare, and safer working conditions, while opposing unsafe delivery timelines and sudden ID suspensions. The protest is expected to disrupt delivery services in several cities.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

ഹെൽമെറ്റില്ലാത്ത യാത്രയ്ക്ക് ‘പണികിട്ടി’; ഒരാഴ്ചയ്ക്കുള്ളിൽ ഈടാക്കിയത് 2.7 കോടി രൂപ പിഴ!

ഹെൽമെറ്റില്ലാത്ത യാത്രയ്ക്ക് 'പണികിട്ടി'; ഒരാഴ്ചയ്ക്കുള്ളിൽ ഈടാക്കിയത് 2.7 കോടി രൂപ പിഴ! തിരുവനന്തപുരം:...

അമ്മയെക്കാൾ പ്രായമുള്ള കാമുകി വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 52-കാരിയെ കൊലപ്പെടുത്തി ക്വാറിയിലെറിഞ്ഞ 21-കാരൻ പിടിയിൽ!

അമ്മയെക്കാൾ പ്രായമുള്ള കാമുകി വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 52-കാരിയെ കൊലപ്പെടുത്തി ക്വാറിയിലെറിഞ്ഞ...

“ഷുഗറിന് ഭാരം കുറച്ചതാണ്…”: ഇ.എ. രാജേന്ദ്രന്റെ അവസാന അഭിമുഖം വീണ്ടും വൈറൽ

“ഷുഗറിന് ഭാരം കുറച്ചതാണ്…”: ഇ.എ. രാജേന്ദ്രന്റെ അവസാന അഭിമുഖം വീണ്ടും വൈറൽ ഇ.എ....

‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്; മാർച്ച് 27 മുതൽ പ്രൈമിൽ

‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്; മാർച്ച് 27 മുതൽ പ്രൈമിൽ കൊച്ചി: വലതുവശത്തെ കള്ളൻ...

പ്രവാസലോകത്ത് കണ്ണീരായി രണ്ട് മലയാളി യുവാക്കളുടെ മരണം; ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും കാർ അപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം

പ്രവാസലോകത്ത് കണ്ണീരായി രണ്ട് മലയാളി യുവാക്കളുടെ മരണം വിദേശമണ്ണിൽ മലയാളി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിക്കൊണ്ട്...

എറണാകുളത്ത് വെച്ച് കുടുങ്ങി; ട്രെയിനിൽ കുട്ടിയോട് മോശമായി പെരുമാറിയ ബെഡ്‌റോൾ ജീവനക്കാരൻ പിടിയിൽ

എറണാകുളത്ത് വെച്ച് കുടുങ്ങി; ട്രെയിനിൽ കുട്ടിയോട് മോശമായി പെരുമാറിയ ബെഡ്‌റോൾ ജീവനക്കാരൻ...

Related Articles

Popular Categories

spot_imgspot_img