പൊതുശൗചാലയങ്ങളിൽ മാത്രമല്ല വിമാനത്തിലും എഴുതി; മാർക്കർ വെച്ചല്ല മൂർച്ച വെച്ച്

പൊതുശൗചാലയങ്ങളിൽ മാത്രമല്ല വിമാനത്തിലും എഴുതി; മാർക്കർ വെച്ചല്ല മൂർച്ച വെച്ച് ദില്ലി: വിമാനയാത്രകൾ പലർക്കും ആവേശകരമായ അനുഭവമായിരിക്കുമ്പോൾ, ചിലപ്പോൾ അശ്രദ്ധയും അനിയന്ത്രിത പെരുമാറ്റങ്ങളും വിവാദങ്ങൾക്ക് വഴിവെക്കാറുണ്ട്. അത്തരത്തിലൊരു അസാധാരണ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്ന് എടുത്ത ചിത്രമാണ് റെഡ്ഡിറ്റിൽ പങ്കുവെച്ചത്. ചിത്രത്തിൽ വിമാനത്തിന്റെ വിൻഡോ ഗ്ലാസിൽ ‘മാൻവിക്’ അല്ലെങ്കിൽ ‘മാൻവി കെ’ എന്ന പേര് വ്യക്തമായി കൊത്തിവെച്ചിരിക്കുന്നത് കാണാം. മാർക്കർ ഉപയോഗിച്ച് എഴുതിയതല്ല, മറിച്ച് ഗ്ലാസിന്റെ മേൽപ്പുറത്ത് നേരിട്ട് കൊത്തിവെച്ചതാണ് ഈ പേര് … Continue reading പൊതുശൗചാലയങ്ങളിൽ മാത്രമല്ല വിമാനത്തിലും എഴുതി; മാർക്കർ വെച്ചല്ല മൂർച്ച വെച്ച്