web analytics

തിരുവനന്തപുരം- മംഗളുരു മാവേലി എക്സ്പ്രസ്സിൽ ഈ ദിവസങ്ങളിൽ ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചു റെയിൽവേ: ഇനി സാധാരണ യാത്രക്കാർ വലയും

തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ ഒരു ജനറൽ കോച്ച് കുറച്ചു.ഒരു സ്ലീപ്പർ കോച്ച് കൂട്ടുന്നതിനായാണ് ജെനറൽ കൊച്ചിന്റെ എണ്ണം കുറച്ചത്. തിരുവനന്തപുരം-മംഗളൂരു (16604) വണ്ടിയിൽ 16 മുതൽ 23 വരെ ഒരു കോച്ച് അധികമുണ്ടാകും. യാത്രാത്തിരക്ക് പരിഗണിച്ചാണ് ഒരു സ്ലീപ്പർ കോച്ച് കൂട്ടിയതെന്ന് റെയിൽവേ അറിയിച്ചു. മംഗളൂരു-തിരുവനന്തപുരം (16603) വണ്ടിയിൽ 15 മുതൽ 22 വരെയാണ് അധിക സ്ലീപ്പർ കോച്ച് ഉണ്ടാകുക.  നിലവിൽ മാവേലി എക്‌സ്‌പ്രസിന് 24 കോച്ചുണ്ട്. ഒൻപത് സ്ലീപ്പറും ആറ് ജനറൽ കോച്ചും ഏഴ് എ.സി കോച്ചും രണ്ട് എസ്.എൽ.ആർ. കോച്ചുമാണുള്ളത്.

Read also : തിരുവനന്തപുരം വെള്ളറടയില്‍ നടുറോഡിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: 3 ബൈക്കുകൾ തകർത്തു : പാസ്റ്ററെ വെട്ടിപ്പരിക്കേൽപ്പിച്ചു

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

Related Articles

Popular Categories

spot_imgspot_img