web analytics

ബ്ലേ​ഡ് കൊ​ണ്ട് ക​ഴു​ത്തി​ലും കൈ​യി​ലും മു​റി​വേ​ൽ​പി​ച്ചു; 58,000 രൂ​പ വി​ല വ​രു​ന്ന ഐ​ഫോ​ൺ ക​വ​ർ​ന്നു; യുവതിയും കുട്ടി കുറ്റവാളിയും അടക്കം 4 പേർ പിടിയിൽ

കൊ​ച്ചി: യു​വാ​വി​നെ ബ്ലേ​ഡ്കൊ​ണ്ട് ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന കേ​സി​ൽ നാ​ലം​ഗ സം​ഘം പി​ടി​യി​ൽ.

കോ​ട്ട​യം പ​രി​പ്പ് സ്വ​ദേ​ശി​നി ബി​ജി (27), കൊ​ല്ലം ചെ​മ്പ​ന​രു​വി സ്വ​ദേ​ശി ര​തീ​ഷ് (24), ആ​ലു​വ എ​ട​ത്ത​ല സ്വ​ദേ​ശി ആ​തു​ല്‍ (21), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​രൂ​ർ സ്വ​ദേ​ശി എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്‌.

അ​റ​സ്‌​റ്റി​ലാ​യ​വ​ർ വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്‌. എ​റ​ണാ​കു​ളം നോ​ർ​ത്ത് മേ​ൽ​പ്പാ​ല​ത്തി​ന്​ താ​ഴെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 2.30നാ​ണ്‌ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ലം സ്വ​ദേ​ശി പ്ര​വീ​ണി​നെ ആ​ക്ര​മി​ച്ച് 58,000 രൂ​പ വി​ല വ​രു​ന്ന ആ​പ്പി​ൾ ഐ​ഫോ​ൺ ക​വ​ർ​ന്ന​ത്‌.

മൊ​ബൈ​ൽ ത​ട്ടി​യെ​ടു​ത്ത ശേ​ഷം ബ്ലേ​ഡ് കൊ​ണ്ട് ക​ഴു​ത്തി​ലും കൈ​യി​ലും മു​റി​വേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

അ​ക്ര​മ​ത്തി​നു പി​ന്നാ​ലെ ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം നോ​ർ​ത്ത്‌ പൊ​ലീ​സ് ആ​ലു​വ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​ണ്‌ പി​ടി​കൂ​ടി​യ​ത്‌.

എ​റ​ണാ​കു​ളം നോ​ര്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍ സ​ജി​ഷ് കു​മാ​ർ, എ​സ്‌.​ഐ​മാ​രാ​യ പ്ര​ദീ​പ്, ര​തീ​ഷ്, സി.​പി.​ഒ.​മാ​രാ​യ ആ​ന​ന്ദ​രാ​ജ​ന്‍, വാ​സ​ന്‍, ബി​നോ​ജ്, അ​ജി​ലേ​ഷ്, റി​നു, ഷി​ജു, ജി​ത്തു, ഹ​രി​കൃ​ഷ​ണ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

attacking young man with blade and snatching his mobile phone

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ ചെറുവത്തൂർ: പതിനാറുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് രാഷ്ട്രീയ നേതാവും ഉന്നത സർക്കാർ...

ബാലസംഘം പ്രസിഡന്റ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

ബാലസംഘം പ്രസിഡന്റ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാസർകോട്: ബന്തടുക്കയിൽ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ...

മറച്ചുവെച്ച മറുക് വരെ പുറത്തു വന്നു

മറച്ചുവെച്ച മറുക് വരെ പുറത്തു വന്നു സോഷ്യൽ മീഡിയയിൽ പുതിയൊരു ട്രെൻഡ് തരംഗമാവുകയാണ്...

കൊല്ലത്ത് കന്യാസ്ത്രി തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തിൽ

കൊല്ലത്ത് കന്യാസ്ത്രി തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആശുപത്രിക്ക് സമീപമുള്ള...

ബി അശോകിന്റെ സ്ഥലംമാറ്റത്തിൽ സ്റ്റേ

ബി അശോകിന്റെ സ്ഥലംമാറ്റത്തിൽ സ്റ്റേ തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി...

Related Articles

Popular Categories

spot_imgspot_img