web analytics

ക്രിക്കറ്റിലെ ഡക്ക്വർത്ത് ലൂയിസ് നിയമത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു; മഴ നിയമം ഉണ്ടായത് ഇങ്ങനെ:

ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റിഷ്യനും ക്രിക്കറ്റിലെ ഡക്ക്വർത്ത് ലൂയിസ് സ്റ്റേൺ (ഡിഎൽഎസ്) രീതിയുടെ കണ്ടുപിടുത്തക്കാരിൽ ഒരാളുമായ ഫ്രാങ്ക് ഡക്ക്വർത്ത് 84-ാം വയസ്സിൽ അന്തരിച്ചു. മഴമൂലം തടസപ്പെടുന്ന കളികളിൽ വിജയികളെ കണ്ടെത്താനാണ് സുഹൃത്തായ ടോണി ലൂയിസുമായി ചേർന്ന് ‘ഡക്‌വർത്ത്–ലൂയിസ്’ എന്ന മഴ നിയമം ആവിഷ്ക്കരിച്ചത്. (Frank Duckworth, one of the originators of Cricket’s Duckworth-Lewis Law, has died)

1997ലാണ് ഈ നിയമം ആദ്യമായി നടപ്പിലാക്കിയത്. 2001-ൽ നിയന്ത്രിത ഓവർ ഗെയിമുകളിൽ പുതുക്കിയ ടാർഗെറ്റുകൾ സജ്ജീകരിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് രീതിയായി ഐസിസി ഔപചാരികമായി ഇതിനെ സ്വീകരിച്ചു.

ക്രിക്കറ്റ് മത്സരങ്ങളിൽ മഴ വില്ലനായി വരുന്ന സാഹചര്യത്തിലാണ് വിജയികളെ കണ്ടെത്താൻ പ്രത്യേക നിയമം പ്രയോഗിച്ചു തുടങ്ങിയത്. ഡക്ക്വർത്തും ലൂയിസും വിരമിച്ചതിന് ശേഷം ഈ രീതിയെ ഡക്ക്വർത്ത്-ലൂയിസ്-സ്റ്റേൺ രീതി എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. തുടർന്ന് ഓസ്ട്രേലിയൻ സ്റ്റാറ്റിസ്റ്റിഷ്യൻ സ്റ്റീവൻ സ്റ്റെൺ ചില പരിഷ്കാരങ്ങൾ വരുത്തി.

ആധുനിക സ്കോറിങ് രീതികളുമായി കൂടുതൽ ചേർന്നുപോകുന്ന മാറ്റങ്ങളാണ് സ്റ്റീവൻ സ്റ്റേൺ വരുത്തിയത്. തുടർന്ന്, ഡക്‌വർത്ത് ലൂയിസ് എന്ന പേരിനൊപ്പം സ്റ്റീവൻ സ്റ്റേണിന്റെ പേരുകൂടി ചേർക്കപ്പെട്ടു. അങ്ങനെയാണ് ഇപ്പോഴത്തെ മഴനിയമം ‘ഡിഎൽഎസ്’ എന്ന് അറിയിപ്പെടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

മോർച്ചറിയിൽ മൃതദേഹം ജീർണ്ണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ ഗുരുതര അനാസ്ഥ

മോർച്ചറിയിൽ മൃതദേഹം ജീർണ്ണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ ഗുരുതര അനാസ്ഥ കോട്ടയം: കാഞ്ഞിരപ്പള്ളി...

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:...

‘താറാവ് നടത്തം’ വെറുമൊരു സ്‌റ്റൈലല്ല; പിന്നിലെ രഹസ്യം വെളിപ്പെടുത്തി മലൈക അറോറ!

'താറാവ് നടത്തം' വെറുമൊരു സ്‌റ്റൈലല്ല; പിന്നിലെ രഹസ്യം വെളിപ്പെടുത്തി മലൈക അറോറ! മുംബയ്:...

ക്ഷേത്രപരിസരത്ത് പ്രീ-വെഡിങ് ഫോട്ടോഷൂട്ട്; ഷൂ ധരിച്ചതിന് തർക്കം, സംഘർഷം

ക്ഷേത്രപരിസരത്ത് പ്രീ-വെഡിങ് ഫോട്ടോഷൂട്ട്; ഷൂ ധരിച്ചതിന് തർക്കം, സംഘർഷം ബെംഗളൂരു: കർണാടകയിലെ ഹാസൻ...

പ്രണയം എതിർത്ത അച്ഛന് വിഷം കലർത്തിയ മിൽക്ക് ഷേക്ക്; മകളും ഭർത്താവും 3 വർഷത്തിന് ശേഷം പിടിയിൽ

പ്രണയം എതിർത്ത അച്ഛന് വിഷം കലർത്തിയ മിൽക്ക് ഷേക്ക്; മകളും ഭർത്താവും...

ഉത്സവപ്പറമ്പിൽ പോലീസിന്റെ ‘അഴിഞ്ഞാട്ടം’? യുവതിയുടെ പരാതിയിൽ കുണ്ടറയിൽ പ്രതിഷേധം!

ഉത്സവപ്പറമ്പിൽ പോലീസിന്റെ 'അഴിഞ്ഞാട്ടം'? യുവതിയുടെ പരാതിയിൽ കുണ്ടറയിൽ പ്രതിഷേധം! കൊല്ലം: ക്ഷേത്രോത്സവത്തിനിടെ പൊലീസ്...

Related Articles

Popular Categories

spot_imgspot_img