നാലാംക്ലാസുകാരിയുടെ ഇടപെടൽ തുണയായി; ഒഴിവായത് വൻദുരന്തം; സ്കൂൾ വിട്ടു വരുംവഴി കണ്ട അപകടം കെഎസ്എബിയെ അറിയിച്ച നാലാംക്ലാസുകാരി ഇഷാമാറിയയ്ക്ക് അഭിനന്ദന പ്രവാഹം

കൊല്ലം: സ്കൂൾ വിട്ടു വരുംവഴി കണ്ട അപകടം കെഎസ്എബിയെ അറിയിച്ച നാലാംക്ലാസുകാരി ഇഷാമാറിയയ്ക്ക് അഭിനന്ദന പ്രവാഹം. Congratulation flow to fourth grader Ishamaria who reported the accident to KSEB on her way out of school

വൈദ്യുത ലൈൻ പൊട്ടിവീണത് കണ്ട് കെഎസ്ഇബിയിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു മയ്യനാട് ശാസ്താംകോവിൽ ഗവൺമെൻറ് എൽപിഎസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ഇഷാമരിയ.

കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോഴാണ് വഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണത് ഇഷാമരിയയുടെ ശ്രദ്ധയിൽ പെടുന്നത്. വീട്ടിലെത്തിയപ്പോൾ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടുകാരെയും കണ്ടു.

അപ്പോഴാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നടത്തിയ ബോധവൽക്കരണ ക്ലാസിനെ പറ്റി ഇഷാ മരിയയുടെ ഓർമ്മയിൽ വന്നത്. ഉടൻതന്നെ അച്ഛൻറെ ഫോൺ വാങ്ങി തൻറെ കയ്യിൽ കരുതിയിരുന്ന നോട്ടീസിൽ നിന്നും കെഎസ്ഇബിയുടെ ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചു അപകടത്തെ കുറിച്ച് പറഞ്ഞു. ഒട്ടും വൈകാതെ കെഎസ്ഇബി ജീവനക്കാർ സംഭവ സ്ഥലത്തത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.

ജീവനക്കാർ പറഞ്ഞു വിവരമറിഞ്ഞ കെഎസ്ഇബി ഉദ്യോഗസ്ഥർ അടുത്ത ദിവസം തന്നെ ഇഷ പഠിക്കുന്ന സ്കൂളിൽ എത്തികുട്ടിയെ അഭിനന്ദിച്ചു. ഹെഡ്മിസ്ട്രസ് സുലേഖ ടീച്ചറുടെയും പിടിഎ നേതൃത്വത്തിന്റെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയുമെല്ലാം സാന്നിധ്യത്തിൽ ആയിരുന്നു ആദരം

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

Related Articles

Popular Categories

spot_imgspot_img