ഈ രാശിക്കാരാണോ നിങ്ങൾ, ഇനി രാജയോഗമാണ്

ജ്യോതിഷപ്രകാരം സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ എന്നീ നാല് ശുഭഗ്രഹങ്ങൾ മീനത്തിൽ ഒന്നിക്കുകയാണ്. ഇതോടെ നാല് രാജയോ​ഗങ്ങളാണ് ഒരുമിച്ച് രൂപപ്പെടുന്നത്. അഞ്ച് രാശികളിൽ ജനിച്ചവർക്ക് ഇതോടെ നല്ലകാലം തെളിയുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഇവർക്ക്സമ്പത്തും അഭിവൃദ്ധിയുമുണ്ടാകും. നാല് രാജയോ​ഗങ്ങളുടെ ​ഗുണഫലങ്ങൾ ലഭിക്കുന്ന രാശിജാതർ ആരൊക്കെയെന്ന് നോക്കാം..

കുംഭം: കുംഭം രാശിക്കാർക്ക് ജീവിതത്തിൽ നേട്ടങ്ങളുണ്ടാകും. കുടുംബപ്രശ്നങ്ങൾ അകലും, സാമ്പത്തിക നേട്ടങ്ങളുണ്ടാകും, ബിസിനസിൽ വലിയ നേട്ടങ്ങൾ, ലാഭം വർധിക്കും.

മേടം: രാജയോ​ഗങ്ങളുടെ ഫലമായി മേടം രാശിജാതർക്കും ഇനി നല്ലകാലമാണ്. സാമ്പത്തിക സ്ഥിതി മികച്ചതാകും, വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്, വിദേശ യാത്രയ്ക്ക് യോഗമുണ്ടാകും, പുതിയ വാഹനം വാങ്ങാൻ യോഗമുണ്ട്, ബിസിനസിൽ വലിയ ലാഭം ഉണ്ടാകും.

മീനം: ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നാല് രാജയോഗങ്ങളും ഈ രാശിക്കാർക്ക് വലിയ ഗുണം നൽകും. ജീവിതത്തിലെ പ്രയാസങ്ങൾ മാറി ഐശ്വര്യം വർധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും കുടുംബപ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബിസിനസിൽ വലിയ നേട്ടം ഉണ്ടാകും.

കന്നി: കന്നി രാശിക്കാർക്ക് ഇനി തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാകും. സാമ്പത്തിക സ്ഥിതി വളരെമികച്ചതാകും. ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം നീങ്ങി സന്തോഷവും സമാധാനവും ലഭിക്കുംബിസിനസിൽ ലാഭം വർധിക്കും. പുതിയ വരുമാന സ്രോതസുകളുണ്ടാകും.

വൃശ്ചികം: 4രാജയോ​ഗങ്ങൾ വൃശ്ചികം രാശിക്കാർക്ക് സാമ്പത്തിക അഭിവൃദ്ധി പ്രദാനം ചെയ്യും. വിദ്യാഭ്യാസ രംഗത്ത് ശോഭിക്കും. ബിസിനസിൽ വിജയം ഉണ്ടാക. നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പ്രയാസങ്ങൾ നീങ്ങി സമ്പാദ്യം വർധിക്കും.”

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img