കട്ടപ്പനയിലെ വ്യാപാരിയും പൂമറ്റം കട ഉടമയും കട്ടപ്പന പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ പൂമറ്റത്തില്‍ പി യു ദേവസ്യ(പാപ്പ പൂമറ്റം- 80) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടില്‍ ശുശ്രൂഷയ്ക്ക് ശേഷം കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. Former vice president of Kattappana Panchayat, P.U. Devasya, passes away
കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗവും കെവിവിഇഎസ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റുമാണ്. ഭാര്യ: മേരി പാലാ ഇല്ലിമൂട്ടില്‍ കുടുംബാംഗം. മക്കള്‍: സാലി, സിബി, സിനി, സിനോജ്, സ്മിത. മരുമക്കള്‍: സിദ്ധു കാരാമയില്‍(ചേര്‍പ്പുങ്കല്‍), റെന്‍സി ഐപ്പന്‍പറമ്പില്‍കുന്നേല്‍(മൂലമറ്റം), ജെറോം കിഴക്കേഭാഗം(മാറിക), സാജന്‍ പുറ്റനാനിക്കല്‍(ചേമ്പളം).