ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററിൽ മുൻ പോൺ താരം മിയ ഖലീഫ ! അബദ്ധം അറിഞ്ഞയുടൻ മാറ്റി

ഇങ്ങനെയും മനുഷ്യർക്ക് അബദ്ധം പറ്റുമോ ? തമിഴ്നാട് കാഞ്ചീപുരത്ത് ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററിൽ മുൻ പോൺ താരം മിയാ ഖലീഫയുടെ ചിത്രം അടിച്ച പോസ്റ്റർ. ‘ആടി പെരുക്ക്’ ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററിലാണ് മിയ ഖലീഫയുടെ ചിത്രം ഉപയോഗിച്ചത്. പാൽ പാത്രം തലയിൽ വച്ചുകൊണ്ട് നടി നിൽക്കുന്നതായുള്ള ചിത്രമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. (Former Pon star Mia Khalifa in a poster put up as part of the temple festival)

പോസ്റ്ററിന്റെ ദൃശ്യങ്ങൾ ഇതിനിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെ വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ പോസ്റ്റർ നീക്കം ചെയ്യുകയും ചെയ്തു. മിയ ഖലീഫയുടെ ചിത്രം എങ്ങനെയാണ് പോസ്റ്ററിൽ വന്നത് എന്നതിനെ കുറിച്ച് അധികൃതർ അന്വേഷിക്കുകയാണ്.

ആരെങ്കിലും ബോധപൂർവമായാണോ നടിയുടെ ചിത്രം ക്ഷേത്ര ഉത്സവത്തിന്റെ പോസ്റ്ററിൽ ഉൾപ്പെടുത്തിയതെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കുന്നുണ്ട്. അമ്മൻ ദേവി ക്ഷേത്രത്തിലെ ആഘോഷങ്ങളുടെ ഭാഗമായാണ് ആടി പെരുക്ക് ഉത്സവം നിശ്ചയിച്ചിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളി‌‌യുടെ...

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ചേർത്തല: വയലാറിൽ മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു....

എംപരിവാഹൻ തട്ടിപ്പിന്റെ ‘മാസ്റ്റർ ബ്രെയിൻ’ 16കാരൻ

എംപരിവാഹൻ തട്ടിപ്പിന്റെ ‘മാസ്റ്റർ ബ്രെയിൻ’ 16കാരൻ കൊച്ചി: കഴിഞ്ഞ ദിവസം എംപരിവാഹൻ ആപ്പിന്റെ...

കണ്ണൂരിലെ യുവതിയുടെ മകന്റെ മൃതദേഹം കിട്ടി

കണ്ണൂരിലെ യുവതിയുടെ മകന്റെ മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ...

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

Related Articles

Popular Categories

spot_imgspot_img