web analytics

ഇടുക്കിയിൽ കളഞ്ഞു കിട്ടിയ അരപ്പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി അഞ്ചു വയസുകാരൻ..! വീഡിയോ

ഇടുക്കി ഇരട്ടയാറിൽ പഞ്ചായത്ത് ഓഫീസിനു സമീപത്തു നിന്നും കളഞ്ഞു കിട്ടിയ അരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ ലോക്കറ്റ് ഉടമയ്ക്ക് തിരിച്ചു നല്‍കി അഞ്ചര വയസുകാരന്‍. ഈട്ടിത്തോപ്പ് പൊങ്ങന്‍പാറയില്‍ സല്‍ജിയുടെയും ദിവ്യയുടെയും മകന്‍ ആരവ് സല്‍ജിയാണ് മാതൃകയായത്.


കഴിഞ്ഞ ദിവസം മാതാവിനൊപ്പം ഇരട്ടയാറിലേക്ക് പോയതായിരുന്നു ആരവ്. ഈ സമയത്താണ് പഞ്ചായത്ത് ഓഫീസിനു സമീപത്തു നിന്നും റോഡില്‍ വീണു കിടക്കുന്ന നിലയില്‍ ലോക്കറ്റ് കണ്ടത്. ഉടന്‍ തന്നെ ലോക്കറ്റ് അമ്മയെ ഏല്‍പ്പിക്കുകയും ഉടമയ്ക്ക് തിരികെ ഏല്‍പ്പിക്കണമെന്ന് പറയുകയും ചെയ്തു. അമ്മ ദിവ്യ ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.


തുടര്‍ന്ന് ഉദയഗിരി സ്വദേശിയായ അധ്യാപകന്റേതാണ് ലോക്കറ്റെന്ന് കണ്ടെത്തി. ഇന്നലെ പഞ്ചായത്ത് ഓഫീസിലെത്തി ഉടമ ആരവിന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും സാനിധ്യത്തില്‍ ലോക്കറ്റ് കൈപറ്റി.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

ആശാ ഭോസ്‌ലെ അന്തരിച്ചു: ഇന്ത്യൻ സംഗീത ലോകം നിശബ്ദമായി; ഇതിഹാസ ഗായികയുടെ അന്ത്യം മുംബൈയിൽ

ആശാ ഭോസ്‌ലെ അന്തരിച്ചു: ഇന്ത്യൻ സംഗീത ലോകം നിശബ്ദമായി; ഇതിഹാസ ഗായികയുടെ...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

കോൺക്രീറ്റ് മിക്‌സർ ലോറി ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞു: ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം

കോൺക്രീറ്റ് മിക്‌സർ ലോറി ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞു:...

ഇനി പുല്ലുവെട്ടാൻ വിയർക്കണ്ട, കളിപ്പാട്ടം പോലെ നിയന്ത്രിക്കാം! നെല്ലിമറ്റം എൻജിനിയറിങ് കോളജ് വിദ്യാർത്ഥികളുടെ അത്ഭുത യന്ത്രം!

ഇനി പുല്ലുവെട്ടാൻ വിയർക്കണ്ട, കളിപ്പാട്ടം പോലെ നിയന്ത്രിക്കാം! നെല്ലിമറ്റം എൻജിനിയറിങ് കോളജ് വിദ്യാർത്ഥികളുടെ...

Related Articles

Popular Categories

spot_imgspot_img