web analytics

അമേരിക്കയിൽ കി​ന്‍റ​ർ​ഗാ​ർ​ഡ​ൻ മു​ത​ൽ 12-ാം ക്ലാ​സ് വ​രെ 400-ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂളിൽ വെടിയുതിർത്തു; 5 പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​യി​ലെ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ അ​ഞ്ച്പേ​ർ കൊ​ല്ല​പ്പെ​ട്ടു. വി​സ്‌​കോ​ൺ​സി​നി​ലെ മാ​ഡി​സ​ണി​ലു​ള്ള സ്കൂ​ളി​ലാ​ണ് അക്രമം.അ​ഞ്ച്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മ​രി​ച്ച​വ​രി​ൽ സ്കൂൾ കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. കി​ന്‍റ​ർ​ഗാ​ർ​ഡ​ൻ മു​ത​ൽ 12-ാം ക്ലാ​സ് വ​രെ 400-ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന എ​ബ​ണ്ട​ന്‍റ് ലൈ​ഫ് ക്രി​സ്ത്യ​ൻ സ്‌​കൂ​ളി​ലാ​ണ് വെ​ടി​വെ​യ്പ്പ് ന​ട​ന്ന​ത്. ഏറ്റുമുട്ടലിൽ അക്രമിയും കൊല്ലപ്പെട്ടതായി മാ​ഡി​സ​ൺ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​റി​യി​ച്ചു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​തെന്നും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ആ​ക്ര​മി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു​വെ​ന്നും പോ​ലീ​സ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

Other news

വയനാടിന്റെ ആതുരസേവന രംഗത്ത് വിപ്ലവകരമായ മാറ്റം; മെഡിക്കൽ കോളേജ് വികസനത്തിന് 28 ഏക്കർ ഭൂമി കൈമാറാൻ അനുമതി

കൽപ്പറ്റ: വയനാട് ജില്ലയുടെ ആരോഗ്യ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കാൻ സർക്കാർ നീക്കം. മാനന്തവാടിയിൽ...

കൊച്ചിയിൽ ജുവലറി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് ലഡാക്കിലെ സൈനികൻ

കൊച്ചിയിൽ ജുവലറി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് ലഡാക്കിലെ സൈനികൻ കൊച്ചി: മൂന്ന്...

മർദ്ദ വ്യതിയാനം: നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി; വിമാനത്താവളത്തിൽ പ്രതിഷേധിച്ചു യാത്രക്കാർ

മർദ്ദ വ്യതിയാനം: നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി നെടുമ്പാശേരി വിമാനത്താവളത്തിൽ...

എത്ര ജീവനുകൾ കൂടി വേണം നിങ്ങളുടെ കണ്ണ് തുറക്കാൻ…മുതലക്കോടത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

എത്ര ജീവനുകൾ കൂടി വേണം നിങ്ങളുടെ കണ്ണ് തുറക്കാൻ…മുതലക്കോടത്ത് റോഡിലെ കുഴിയിൽ...

ഡീപ്‌ഫേക്കുകളും വ്യാജപ്രചരണങ്ങളും സൂക്ഷിക്കുക; എഐ ഉച്ചകോടിക്കിടെ സൈബർ യുദ്ധത്തിന് സാധ്യത

ഡീപ്‌ഫേക്കുകളും വ്യാജപ്രചരണങ്ങളും സൂക്ഷിക്കുക; എഐ ഉച്ചകോടിക്കിടെ സൈബർ യുദ്ധത്തിന് സാധ്യത ന്യൂഡൽഹി: ഇന്ത്യയിൽ...

ഇന്ന് സൂര്യഗ്രഹണം; സൂര്യന്റെ പുറംഭാഗം തീപ്പൊരി വളയം പോലെ ദൃശ്യമാകും

ഇന്ന് സൂര്യഗ്രഹണം; സൂര്യന്റെ പുറംഭാഗം തീപ്പൊരി വളയം പോലെ ദൃശ്യമാകും ആകാശ നിരീക്ഷകരെയും...

Related Articles

Popular Categories

spot_imgspot_img