ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്; അയ്റ്റാന ബോൺമറ്റി വനിതാ താരം

2023ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി ലയണൽ മെസ്സി. കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡിനെയും മറികടന്നാണ് മെസ്സിയുടെ നേട്ടം. മികച്ച വനിതാ ഫുട്‍ബോളറിനുള്ള പുരസ്‌കാരം സ്പാനിഷ് താരം അയ്റ്റാന ബോൺമറ്റി നേടി. മാഞ്ചസ്റ്റർ സിറ്റി എഫ്‌സിയുടെ പെപ് ഗാർഡിയോള മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു. 8–ാം തവണയാണ് മെസ്സിയുടെ പുരസ്‍കാര നേട്ടം.

4 തവണ ഫിഫ ബലോൻ ദ് ഓർ, 3 തവണ ഫിഫ ദ് ബെസ്റ്റ്, ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ എന്നിവ മെസ്സി നേടിയിട്ടുണ്ട്. 2022 ഡിസംബർ 19 മുതൽ ഒരു വർഷക്കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ ട്രിപ്പിൾ കിരീടനേട്ടത്തിൽ എത്തിച്ചതാണ് പെപ് ഗാർഡിയോളയെ പുരസ്കാരത്തിന് അർഹനാക്കിയത്. സറീന വെയ്ഗ്മാൻ തുടർച്ചയായ രണ്ടാം വർഷവും മികച്ച വനിതാ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് ഗിൽഹെർം മദ്രുഗ നേടി. മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോളി എഡേഴ്സണ് ആണ്. മേരി ഇയർപ്സാണ് മികച്ച വനിതാ ഗോൾകീപ്പർ. മാർട്ടയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സ്വന്തമാക്കി.

 

Read Also: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി; ട്രംപിനെ പിന്തുണയ്ക്കും

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

ഒരു ലക്ഷം രൂപയുടെ താലി മാല ഊരി വീണത് മാലിന്യത്തിൽ

ഒരു ലക്ഷം രൂപയുടെ താലി മാല ഊരി വീണത് മാലിന്യത്തിൽ ഭോപ്പാൽ: സ്വർണ്ണത്തിന്റെ...

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി മരിച്ചു

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി മരിച്ചു പാലക്കാട്: ഓണാഘോഷത്തിനിടെ കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട്...

വരാന്തയിലെ ഗ്രില്ലിൽ കയറുന്നതിനിടെ ഷോക്കേറ്റു; കണ്ണൂരിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

വരാന്തയിലെ ഗ്രില്ലിൽ കയറുന്നതിനിടെ ഷോക്കേറ്റു; കണ്ണൂരിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം കണ്ണൂർ: അഞ്ചു വയസുകാരൻ...

ആ പരസ്യത്തിൽ ഒന്ന് ക്ലിക്ക് ചെയ്തതേയുള്ളു, ഡോക്ടർക്ക് നഷ്ടമായത് 73 ലക്ഷം രൂപ…!

ആ പരസ്യത്തിൽ ഒന്ന് ക്ലിക്ക് ചെയ്തതേയുള്ളു, ഡോക്ടർക്ക് നഷ്ടമായത് 73 ലക്ഷം...

തത്തയെ കെണിവെച്ച് പിടികൂടി വളര്‍ത്തി; കേസ്

തത്തയെ കെണിവെച്ച് പിടികൂടി വളര്‍ത്തി; കേസ് കോഴിക്കോട്: തത്തയെ വയലില്‍ നിന്ന് കെണിവെച്ച്...

കൈകാലുകൾ സ്വയം വെട്ടിമാറ്റി വയോധിക ആത്മഹത്യ ചെയ്തു

കൈകാലുകൾ സ്വയം വെട്ടിമാറ്റി വയോധിക ആത്മഹത്യ ചെയ്തു കൽപറ്റ ∙ വയനാട് മാനന്തവാടിയിൽ...

Related Articles

Popular Categories

spot_imgspot_img