ആലപ്പുഴ: വണ്ടാനത്ത് ഒന്നര വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. വണ്ടാനം മൂക്കയിൽ നൂറ്റിപ്പത്തിൽചിറയിൽ വിനോയ്- നിഷ ദമ്പതികളുടെ മകൻ ഏയ്ഡൻ വിനോയ് ആണ് മരിച്ചത്.fell into the stream in front of the house; A tragic end for a one and a half year old boy
വീടിനു മുന്നിലുള്ള തോട്ടിൽ കുട്ടി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ ആൽബിൻ.
Read Also:കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു