web analytics

കണ്ണൂരിൽ വീണ്ടും സ്ഫോടകവസ്തു; കണ്ടെത്തിയത് നിർമ്മാണത്തിലിരിക്കുന്ന വീടിനരികെ നിന്ന്

കണ്ണൂർ: കണ്ണവം കോളയാട് നിർമാണത്തിലിരിക്കുന്ന വീടിനരികിൽ നിന്ന് സ്ഫോടകവസ്തു കണ്ടെത്തി. പന്നിപ്പടക്കം പോലുള്ള വസ്തുവാണെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടന ശേഷിയുള്ളതാണോ ഇതെന്ന് ബോംബ് സ്ക്വാഡ് പരിശോധിച്ച് വരികയാണ്.(Explosive device again in Kannur; found near the house under construction)

നെട്ടയിലാണ് സംഭവം. ഒരു ബക്കറ്റിൽ അഞ്ച് സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. എരിഞ്ഞോളിയിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചതിന് പിന്നാലെയാണ് ജില്ലയിൽ പരിശോധന കർശനമാക്കിയത്. പാനൂ‍ർ, മട്ടന്നൂർ, കൂത്തുപറമ്പ് ഭാ​ഗങ്ങളിൽ പരിശോധന നടത്തിയിരുന്നു.

Read Also: ബി.ജെ.പി.യുടെ തെറ്റായ നയങ്ങൾ സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തുന്നു ; രാഹുൽ ഗാന്ധി

Read Also: അയ്യോ സാറിന്റെ വീടാണെന്ന് അറിഞ്ഞില്ല; മോഷ്ടിച്ച സാധനം തിരികെ നൽകി മാപ്പപേക്ഷയും ഭിത്തിയിൽ ഒട്ടിച്ച് കവിയുടെ വീട്ടിൽ കയറിയ കള്ളൻ

Read Also: അതിവേഗം, അതിസാഹസിക രക്ഷപ്പെടുത്തൽ; പുഴയിൽ കുടുങ്ങിയ നാലുപേരെയും രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

Related Articles

Popular Categories

spot_imgspot_img