ചെക്ക് ഡാം തുറക്കുന്നതിനിടെ കൈ പലകകൾക്കിടയിൽ കുടുങ്ങി; കോട്ടയത്ത് ഒരാള്‍ മുങ്ങി മരിച്ചു

കോട്ടയം: പാലായില്‍ ചെക്ക് ഡാം തുറക്കുന്നതിനിടെ ഒരാൾക്ക് ദാരുണാന്ത്യം. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു (53) ആണ് മരിച്ചത്. പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്. ഡാം തുറക്കുന്നതിനിടെ രാജുവിന്റെ കൈ പലകകൾക്കിടയിൽ കുരുങ്ങുകയായിരുന്നു. ഇതോടെ വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചത്.

കൈകള്‍ കുടുങ്ങിയതോടെ രാജുവിന് പുറത്തേക്ക് വരാനായില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണ സംഭവം നടന്നത്. വെള്ളത്തിൽ മുങ്ങിയശേഷം പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കൈ കുടുങ്ങിയത്. അപകടം നടന്നയുടൻ സുഹൃത്തുക്കളും പ്രദേശവാസികളും ചേർന്ന് രാജുവിനെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സിന്ധു.

 

Read Also: കേദാർനാഥിൽ അടിയന്തിര ലാൻഡിങ്ങിനിടെ അതിവേഗം കറങ്ങിതിരിഞ്ഞു ഹെലികോപ്റ്റർ; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

Read Also: മഴ പെയ്തിട്ടും കാര്യമൊന്നുമില്ല, വൈദ്യുതി ബിൽ പൊള്ളിക്കും; ജൂണിലും നിരക്ക് കൂടാൻ സാധ്യത

Read Also: മൂന്നാം ലോകമഹായുദ്ധം വരും കേട്ടോ; അതിനിനി ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളു: കൊറിയ – ചെെന സംഘർഷവും ഇസ്രായേൽ ഹമാസ് യുദ്ധവും കൃത്യമായി പ്രവചിച്ച ഇന്ത്യൻ ജ്യോതിശാസ്ത്ര വിദഗ്ദ്ധൻ പറയുന്നത് ഇങ്ങനെ

 

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

Related Articles

Popular Categories

spot_imgspot_img