വണ്ടി ഓടിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം; ഇടുക്കി മൂന്നാറിൽ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഡ്രൈവർ മരിച്ചു

ഇടുക്കി മൂന്നാറിൽ ജീപ്പ്മറിഞ്ഞ് ഡ്രൈവറായ മുനിയാണ്ടി മരിച്ചു. ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതാണ് അപകടകാരണം. മൂന്നാറിൽ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് പോയ ജീപ്പാണ് മറിഞ്ഞത് . (Driver dies after jeep overturns in Koka in Idukki Munnar.)

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡ്രൈവർ മുനിയാണ്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

വാശി പിടിച്ചുള്ള കരച്ചിൽ നിർത്താൻ ഫോൺ നൽകിയോ ? കുട്ടികൾക്ക് ഭാവിയിൽ വരാൻ പോകുന്ന പ്രശ്നങ്ങൾ ഇതൊക്കെ….

വാശിപിടിച്ച് കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ കൊടുക്കുന്നത് കുഞ്ഞുങ്ങളുടെ സ്വയം നിയന്ത്രണ കഴിവുകൾ നഷ്ടപ്പെടാൻ കാരണമാകുമെന്ന് പഠനങ്ങൾ.യു.എസ്. ൽ ജൂൺ 28-ന് ഫ്രണ്ടിയേഴ്‌സ് ഇൻ ചൈൽഡ് ആൻഡ് അഡോളസൻ്റ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത് . (Did you give the phone to stop crying? These are the problems that children will face in the future)

സ്വയം നിയന്ത്രിക്കാനുള്ള കഴിവുകൾ-ആഘാതമേൽപ്പിക്കുന്നതും പെരുമാറ്റപരവുമായ പ്രതികരണങ്ങൾ പഠിക്കുന്നതിനും വേണ്ട നിർണായക സമയമാണ് ബാല്യം. ഈ സമയത്തെ ഡിജിറ്റൽ വസ്തുക്കളുടെ ഉപയോഗം കുട്ടികൾളെ പ്രതികൂലമായി ബാധിക്കും.

പഠനത്തിൽത്തിൻ്റെ ഭാഗമായി രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ 265 രക്ഷിതാക്കൾ 2020-ൽ അവരുടെ കുട്ടികളുടെ പെരുമാറ്റത്തെക്കുറിച്ച് ചോദ്യാവലി പൂരിപ്പിച്ചു നൽകിയിരുന്നു. ഒരു വർഷത്തിന് ശേഷം കുട്ടികളിൽ നടന്ന തുടർ വിലയിരുത്തലാണ് ഇത്തരം നിഗമനങ്ങളിലേക്ക് എത്തിച്ചത്.

ഇത്തരം കുട്ടികൾക്ക് അവരുടെ ദേഷ്യം , ഉത്കണ്ഠ തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല അവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും എന്നും പഠനങ്ങൾ തെളിയിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

Related Articles

Popular Categories

spot_imgspot_img