ഭൂമിയിൽ ഒരു ദിവസം പെട്ടെന്ന് വെള്ളം വറ്റിപ്പോയാൽ എന്തൊക്കെ സംഭവിക്കും എന്നറിയാമോ ? ഗവേഷകർ നൽകുന്ന ഉത്തരം ഇങ്ങനെ:

ഭൂമിയുടെ 71 ശതമാനവും ജലത്താൽ മൂടപ്പെട്ടതാണ്. ഇതിൽ 97 ശതമാനം സമുദ്രത്തിലെ ഉപ്പുവെള്ളമാണ്. അവശേഷിക്കുന്ന ജലമാണ് കുടിവെള്ളമായും കൃഷിയ്ക്കും എന്തിന് വ്യവസായങ്ങൾക്ക് വരെ ഉപയോഗിക്കുന്നത്. ഇതിൽത്തന്നെ ഏതാണ്ട് ഒരു ശതമാനത്തിൽ താഴെ ശുദ്ധജലം മാത്രമാണ് മനുഷ്യന് അവന്റെ ആവശ്യങ്ങൾക്കായി ഉപയോഗത്തിന് ലഭിക്കുന്നത്.(Do you know what will happen if the water suddenly dries up on earth one day)

ഇതുകൊണ്ടുതന്നെ, ഉഷ്‌ണകാലമാകുമ്പോൾ വിവിധയിടങ്ങളിൽ മനുഷ്യരും ജന്തുക്കളും ചെടികളുമെല്ലാം വെള്ളം കിട്ടാതെ ബുദ്ധിമുട്ടാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 200 കോടി ജനങ്ങൾ ജല ദൗർലഭ്യമുള്ളയിടങ്ങളിലാണ് കഴിയുന്നത്, 170 കോടി ജനങ്ങൾക്കാകട്ടെ മലിനമായ ജലം ഉപയോഗിക്കേണ്ടി വരുന്നു.

സമുദ്രജലം നീരാവിയായി മാറി വിവിധയിടങ്ങളിൽ മഴ പെയ്യുകയും അത് പുഴകളിലും തോടുകളിലുമടക്കം വിവിധ സ്രോതസുകളിൽ ജലമെത്തുകയും ആ വെള്ളം വീണ്ടും സമുദ്രത്തിലെത്തുകയും ചെയ്യുന്ന പ്രക്രിയ തുടരുന്നതിനാലാണ് ഭൂമിയിൽ ഇന്നത്തെ ഇങ്ങനെ അന്തരീക്ഷം നിലനിൽക്കുന്നത്.

ജലം ഇല്ലെങ്കിൽ ഈ ഭൂമിയെന്താകും എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഇങ്ങനെ സംഭവിച്ചാൽ കടുത്ത ഈർപ്പം അന്തരീക്ഷത്തിൽ നിറയും. ഇങ്ങനെ ഈർപ്പമുണ്ടാകുമ്പോൾ നമുക്ക് ശ്വസിക്കാനും കാഴ്‌ചയ്‌ക്കുമെല്ലാം ബുദ്ധിമുട്ടുണ്ടാകും.
ഇതുമാത്രമല്ല, ഉണ്ടാകാവുന്ന ചില കാര്യങ്ങൾ ഇങ്ങനെയാണ്:

ജലം ഇല്ലാതാകുമ്പോൾ മനുഷ്യവാസം അസാദ്ധ്യമാണെന്ന് പറയേണ്ടതില്ലല്ലോ.

ഉള്ളപ്വെള്ളം അമിതമായി നീരാവിയായി പോയാൽ അവശേഷിക്കുന്ന ജലത്തിന് രൂക്ഷഗന്ധമാകും ഉണ്ടാകുക.

കാഴ്‌ചമറയ്‌ക്കും പോലെ നീരാവി കാരണം ഭൂമിയിലെ അന്തരീക്ഷം ചൂടാകുകയും കെട്ടിടങ്ങൾക്കടക്കം തീപിടിക്കുകയും ചെയ്യും.

ധ്രുവപ്രദേശങ്ങളിലെ വമ്പൻ മഞ്ഞുപാളികൾ അലിഞ്ഞുപോകുകയും അത് സമുദ്രങ്ങളിലെ ജലനിരപ്പുയരാൻ ഇടയാകുകയും ചെയ്യും.

ജലം കടുത്ത ഉപ്പുവെള്ളമായി മാറുകയും അതിനുപിന്നാലെ നീരാവിയായി പോകുകയും ചെയ്യും.

ഇത്രയൊക്കെ സംഭവ്ക്കുമെന്നയു നമുക്ക് ഊഹിക്കാമെങ്കിലും, നിലവിൽ ഇതിനുള്ള സാദ്ധ്യതകൾ വിരളമാണെന്നാണ് ഗവേഷകർ പറയുന്നത്. നുഷ്യനടക്കം വിവിധ ജീവികളുടെ നിലനിൽപ്പിന് ആധാരമായ ജലത്തെ നാം പലവഴികളിലൂടെ മലിനമാക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 200 കോടി ജനങ്ങൾ ജല ദൗർലഭ്യമുള്ളയിടങ്ങളിലാണ് കഴിയുന്നത്, 170 കോടി ജനങ്ങൾക്കാകട്ടെ മലിനമായ ജലം ഉപയോഗിക്കേണ്ടി വരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

Related Articles

Popular Categories

spot_imgspot_img