ഭൂമി സൂര്യനെ വലയം വയ്‌ക്കുന്ന അതേ പാതയിലൊരു ഛിന്ന​ഗ്രഹം; 1500 വർഷമായി അടുത്തുണ്ട് മറ്റൊരു ചന്ദ്രൻ; നിർണായക കണ്ടെത്തൽ

ഭൂമി സൂര്യനെ വലയം വയ്‌ക്കുന്ന അതേ പാതയിൽ സമാന്തരമായി മറ്റൊരു ഛിന്ന​ഗ്രഹം വലം വയ്‌ക്കുന്നുവെന്ന് കണ്ടെത്തൽ. 2023 FW13 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തെ ‘അർദ്ധ ചന്ദ്രൻ’ അല്ലെങ്കിൽ ‘അർദ്ധ-ഉപഗ്രഹം’ എന്നാണ് ​ശാസ്ത്രലോകം വിശേഷിപ്പിച്ചത്.Discovering that another asteroid orbits parallel to the same path as the Earth orbits the Sun.

ഏകദേശം 50 അടി (15 മീറ്റർ) വ്യാസമുള്ള ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം ഒൻപത് ദശലക്ഷം മൈൽ (14 ദശലക്ഷം കിലോമീറ്റർ) അകലെയാണ് സ്ഥിതി ചെയ്യുന്നത്.

Pan-STARRS സർവേ ദൂര​ദർശിനി ഉപയോ​ഗിച്ചാണ് ശാസ്ത്രജ്ഞർ ഛിന്ന​ഗ്രഹത്തെ കണ്ടെത്തിയത്. ഹവായിയൻ ദ്വീപായ മൗയിയിലെ നിർജീവമായ അ​ഗ്നിപർവതമായ ഹലേകാലയുടെ മുകളിലാണ് ദൂര​ദർശിനി സ്ഥാപിച്ചത്.

1,500 വർഷത്തോളമായി ഈ ഛിന്ന​ഗ്രഹം ഭൂമിക്കടുത്ത് സ്ഥിതി ചെയ്യുന്നുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ബിസി 100 മുതൽ ഇത് ഭൂമിയോട് ചേർന്ന് ഭ്രമണം ചെയ്യുന്നുണ്ടായിരുന്നു.

എന്നാൽ ഇത് ഭൂമിയെ കൂട്ടിയിടിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഭൂമിയുടെ സമാനമായ സമയപരിധിയിലാണ് ഈ ഛിന്ന​ഗ്രഹവും സൂര്യനെ വലം വയ്‌ക്കുന്നത്. ഭൂമിയുടെ ​ഗുരുത്വാകർഷണം ഛിന്ന​ഗ്രഹത്തെ സ്വാധീനിക്കുന്നുണ്ട്.

ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയനിലെ മൈനർ പ്ലാനറ്റ് സെൻ്റർ ഈ ഛിന്നഗ്രഹത്തെ ഔദ്യോഗികമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ:

UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ: UK: യു.കെ യിൽ ക്രിസ്മസ് ദിനത്തിൽ മയക്കുമരുന്നിന്...

യുദ്ധം:എലിക്കെണിയിൽ പെട്ടതുപോലെ ബ്രിട്ടീഷുകാർ

യുദ്ധം:എലിക്കെണിയിൽ പെട്ടതുപോലെ ബ്രിട്ടീഷുകാർ BRITAIN: ദിവസങ്ങളായി തുടരുന്ന യുദ്ധത്തിൽ ഇറാനും ഇസ്രായേലും പരസ്പരം...

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് !

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് BIHAR: യുവാക്കൾ വാർധക്യ പെൻഷൻ...

സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു

സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ വരവ് കുറയുന്നതിന്റെ...

എയർഇന്ത്യ അപകടത്തിൽ ഒരു ക്രിക്കറ്റ് താരവും

എയർഇന്ത്യ അപകടത്തിൽ ഒരു ക്രിക്കറ്റ് താരവും അഹമ്മദാബാദ്: അഹമ്മദാബാദിൽ സർദാർ വല്ലഭായ്...

സംസ്‌കാര ചടങ്ങുകൾക്കിടെ എഴുന്നേറ്റിരുന്ന് 64 കാരൻ

സംസ്‌കാര ചടങ്ങുകൾക്കിടെ എഴുന്നേറ്റിരുന്ന് 64 കാരൻ താനെ: മരിച്ചെന്ന് ഡോക്‌ടർ സ്ഥിരീകരിച്ച 64...

Related Articles

Popular Categories

spot_imgspot_img