News4media TOP NEWS
കൊച്ചിയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമം; മകനെ പിടികൂടി പോലീസ് യുട്യൂബ് ഇൻഫ്ലുവൻസർക്കെതിരെ സെബിയുടെ കടുത്ത നടപടി; യൂട്യൂബ് വരുമാനമായി ലഭിച്ച 9.5 കോടി തിരികെ നൽകണം; ചാനലിനും പൂട്ടുവീണു 19.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ക്ഷേത്രങ്ങളിൽ നിത്യോപയോഗമില്ലാതെ സൂക്ഷിച്ചിരിക്കുന്ന സ്വർണം പുതുവർഷത്തിൽ ബാങ്കിന് കൈമാറും; മാറ്റുക 252 ക്ഷേത്രങ്ങളിലെ 535 കിലോഗ്രാം സ്വർണ്ണം

കഥ ഇന്നുവരെ, ഇന്നു മുതൽ

കഥ ഇന്നുവരെ, ഇന്നു മുതൽ
September 20, 2024

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന
“കഥ ഇന്നുവരെ”ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് നായികയായിട്ട് എത്തുന്നത്. Directed by Vishnu Mohan starring Biju Menon
“Katha innu Vare” is on display from today.

ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.
നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് “കഥ ഇന്നുവരെ” നിർമിക്കുന്നത്.

ഛായാഗ്രഹണം- ജോമോൻ ടി ജോൺ, എഡിറ്റിങ്-ഷമീർ മുഹമ്മദ്,സംഗീതം – അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ-സുഭാഷ് കരുൺ,കോസ്റ്റ്യൂംസ് – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്-സുധി സുരേന്ദ്രൻ,പ്രോജക്‌ട് ഡിസൈനർ-വിപിൻ കുമാർ, വിഎഫ്എക്സ് – കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ – ടോണി ബാബു,സ്റ്റിൽസ് -അമൽ ജെയിംസ്, ഡിസൈൻസ്- ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് – 10ജി മീഡിയ, കേരളത്തിൽ ഐക്കൺ സിനിമാസ്, ഗൾഫിൽ ഫാർസ് ഫിലിംസ് എന്നിവരാണ് ഡിസ്ട്രിബൂഷൻ നിർവഹിക്കുന്നത്.
പി ആർ ഒ-എ എസ് ദിനേശ്.

Related Articles
News4media
  • Kerala
  • News
  • Top News

കൊച്ചിയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമം; മകനെ പിടികൂടി പോലീസ്

News4media
  • Kerala
  • News
  • Top News

യുട്യൂബ് ഇൻഫ്ലുവൻസർക്കെതിരെ സെബിയുടെ കടുത്ത നടപടി; യൂട്യൂബ് വരുമാനമായി ലഭിച്ച 9.5 കോടി തിരികെ നൽകണം;...

News4media
  • Kerala
  • News
  • Top News

ക്ഷേത്രങ്ങളിൽ നിത്യോപയോഗമില്ലാതെ സൂക്ഷിച്ചിരിക്കുന്ന സ്വർണം പുതുവർഷത്തിൽ ബാങ്കിന് കൈമാറും; മാറ്റുക 2...

News4media
  • Entertainment
  • Top News

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം…,പ്രേക്ഷക ഹൃദയം കീഴടക്കിയ ഒരുപിടി നല്ല സ...

News4media
  • Entertainment
  • News

ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്‌ക്കാറില്ല;വിവാദങ്ങളുടെ ആവശ്യമില്ല, പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന...

News4media
  • Entertainment

ശ്രീലകത്ത് നിന്നും ദൈവം പുറത്തിറങ്ങി, നാലകത്ത് സംഗീതം പെയ്തിറങ്ങി. നിയമങ്ങളെഴുതിയ ആചാര്യഹൃദയങ്ങൾ പിന...

News4media
  • Entertainment

കഥ ഇന്നുവരെ; ഇന്നുവരെ  മലയാളികൾ കാണാത്ത പ്രണയകഥ; പ്രണയിച്ചവർക്കും പ്രണയിക്കാൻ തുടങ്ങുന്നവർക്കും പ്രണ...

© Copyright News4media 2024. Designed and Developed by Horizon Digital