കേന്ദ്ര സംസ്ഥാന സർക്കാരുകൾ റേഷൻ വ്യാപാരികള അവഗണിക്കുന്നെന്ന് ആരോപിച്ച് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ച രാപ്പകൽ സമരത്തിന് തുടക്കമായി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെയാണ് സമരം. തിരുവനന്തപുരം പാളയത്ത് രക്തസാക്ഷി മണ്ഡപത്തിന്റെ മുൻപിലാണ് സമരം. (Day and night strike of ration traders started)
സമരം ഒഴിവാക്കാൻ മന്ത്രിതല ചർച്ച നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു. വേതന പാക്കേജ് പരിഷ്‌കരണം കിറ്റിന് ഇൻസന്റീവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ALSO READ: