ടാക്‌സി ഡ്രൈവർമാരോടുള്ള വാശി; മംഗളാദേവിയിൽ പോലീസ് വണ്ടി തടഞ്ഞ് തമിഴ്‌നാട് സ്വദേശികൾ

ടാക്‌സി ഡ്രൈവർമാർ സമയത്ത് വനത്തിന് പുറത്ത് എത്തിച്ചില്ലെന്ന കാരണം പറഞ്ഞ് മംഗളാദേവി ചിത്രാപൗർണമി ഉത്സവത്തിനിടെ വനത്തിൽ തമിഴ്‌നാട് സ്വദേശികൾ പോലീസ് വാഹനം തടഞ്ഞിട്ടു. എസ്.പി.ഓഫീസ് ജീവനക്കാരുമായി എത്തിയ അടിമാലി പോലീസ് സ്റ്റേഷനിലെ ജീപ്പാണ് തടഞ്ഞിട്ടത്. ജീപ്പ് തടഞ്ഞതും പാതയിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അരമണിക്കൂറോളം ജീപ്പ് തടഞ്ഞിട്ടെങ്കിലും സ്ഥലത്തുള്ള പോലീസുകാർ നടപടിയെടുത്തില്ല. സ്ഥലത്തുണ്ടായിരുന്ന തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും സമരക്കാർ അയഞ്ഞില്ല. ഇതോടെ സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് ഭക്തർ വഴിയിൽ കുടുങ്ങി. ഗതാഗതക്കുരുക്കിന്റെ നിര കിലോമീറ്ററുകളോളം നീണ്ടപ്പോൾ ഉത്സവത്തിനെത്തിയവരും മാധ്യമ പ്രവർത്തകരും ഇടപെട്ടാണ് പോലീസ് വാഹനം കടത്തിവിട്ടത്.

Read also:പരസ്യപ്രചാരണം ഇന്ന് വൈകിട്ട് 6 ന് അവസാനിക്കും; മാതൃകാപെരുമാറ്റച്ചട്ടം എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img