തൃശൂര്‍: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചിറനല്ലൂർ ബ്രാഞ്ച് സെക്രട്ടറിയായ കെ.സെബിൻ ഫ്രാൻസിസ് ആണ് അറസ്റ്റിലായത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഇയാൾ പല തവണ പീഡനത്തിനിരയാക്കി എന്നതാണ് കേസ്.CPM branch secretary arrested in POCSO case
ഇന്നലെ രാത്രിയാണ് കുന്നംകുളം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് സിപിഎമ്മിന്‍റെ ബ്രാഞ്ച് സമ്മേളനം ചേരാൻ ഇരിക്കെയാണ് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേസമയം, സെബിയുടെ അസാന്നിധ്യത്തിലും ബ്രാഞ്ച് സമ്മേളനം ഇന്ന് തുടരുകയാണ്.