web analytics

മൂന്നു പേർ ചേർന്ന് വാങ്ങിയത് 30000 രൂപയുടെ പടക്കം; പണം ചോദിച്ചപ്പോൾ ഹെൽമറ്റ് കൊണ്ട് തലയ്‌ക്ക് അടിച്ചു; പരാതിയുമായി കട ഉടമ

തിരുവനന്തപുരം; 30,000 രൂപയുടെ പടക്കം firecrackers വാങ്ങിയവർ പണം ചോദിച്ചപ്പോൾ അക്രമിച്ചതായി പരാതി. തിരുവനന്തപുരം ചന്തവിളയിൽ കിൻഫ്രയ്‌ക്ക് സമീപമുളള പടക്ക കടയിലായിരുന്നു സംഭവം. പ്രദേശവാസികളായ സനീഷ്, ഷെഫീഖ്, ജാഫർ എന്നിവരാണ് അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

കണിയാപുരം സ്വദേശി അതുൽ എസ് നായരാണ് പരാതി നൽകിയത്. തന്നെയും സുഹൃത്ത് സാദിഖിനെയും കടയ്‌ക്കുള്ളിൽ കയറി ഹെൽമറ്റ് കൊണ്ട് തലയ്‌ക്ക് അടിക്കുകയും നട്ടെല്ലിൽ ചവിട്ടുകയും അസഭ്യം വിളിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

30,000 രൂപ വില മതിക്കുന്ന സാധനങ്ങൾ ഇവർ വാങ്ങി. പണം ചോദിച്ചപ്പോഴായിരുന്നു അക്രമമെന്നും പരാതിയിൽ പറയുന്നു.

ഹെൽമറ്റ് വച്ചുളള ആക്രമണത്തിൽ തന്റെ മുഖത്ത് പരിക്കേറ്റതായും അതുൽ പരാതിയിൽ പറയുന്നു. ദീപാവലി പ്രമാണിച്ച് കടയിൽ പുതിയ സ്‌റ്റോക്കുകൾ എത്തിയിരുന്നു. ഇതാണ് അക്രമികൾ എടുത്തുകൊണ്ടുപോയത്”

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

കോഴിക്കോട്ട് ‘ഫുൾ സർവീസ്’, തിരുവല്ലയിൽ ‘ഫുൾ ഓട്ടം’; സ്പാകളിൽ ഇപ്പോൾ ആരോഗ്യത്തേക്കാൾ കൂടുതൽ ‘ആവേശം’!

കോഴിക്കോട്ട് 'ഫുൾ സർവീസ്', തിരുവല്ലയിൽ 'ഫുൾ ഓട്ടം'; സ്പാകളിൽ ഇപ്പോൾ ആരോഗ്യത്തേക്കാൾ...

ബിജെപി ജനപ്രതിനിധികളുമായി മോദിയുടെ കൂടിക്കാഴ്ച്ച: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്ന് പ്രധാനമന്ത്രി

ബിജെപി ജനപ്രതിനിധികളുമായി മോദിയുടെ കൂടിക്കാഴ്ച്ച: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്ന് പ്രധാനമന്ത്രി ഡൽഹി:...

മാസപ്പടിയും മസാജ് പടിയും; റെയ്ഡ് നടന്നപ്പോൾ പോലീസുകാരൻ മസാജ് ടേബിളിൽ നിന്ന് എഴുന്നേറ്റ് മിന്നൽ വേഗത്തിൽ ഒരോട്ടം

മാസപ്പടിയും മസാജ് പടിയും; റെയ്ഡ് നടന്നപ്പോൾ പോലീസുകാരൻ മസാജ് ടേബിളിൽ നിന്ന് എഴുന്നേറ്റ്...

പുതിയ കാർ വാങ്ങിയില്ലെ… യൂറോപ്പ് ടൂറിന് ടിക്കറ്റ് അടിച്ചിട്ടുണ്ട്… കടുങ്ങല്ലൂർ സ്വദേശിയെ പറ്റിച്ച  ഗ്ലോബൽ വിരുതന്മാർ പിടിയിൽ

പുതിയ കാർ വാങ്ങിയില്ലെ… യൂറോപ്പ് ടൂറിന് ടിക്കറ്റ് അടിച്ചിട്ടുണ്ട്… കടുങ്ങല്ലൂർ സ്വദേശിയെ പറ്റിച്ച ...

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

Related Articles

Popular Categories

spot_imgspot_img