News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

യൂണിഫോമില്ലാതെ കെഎസ്ആർടിസി ബസ് ഓടിച്ച മന്ത്രി ഗണേഷ്കുമാറിന് എട്ടിന്റെ പണി, വാഹനമോടിച്ചത് ലൈസൻസ് ഇല്ലാതെയോ?; പരാതിയുമായി അഭിഭാഷകൻ

യൂണിഫോമില്ലാതെ കെഎസ്ആർടിസി ബസ് ഓടിച്ച മന്ത്രി ഗണേഷ്കുമാറിന് എട്ടിന്റെ പണി, വാഹനമോടിച്ചത് ലൈസൻസ് ഇല്ലാതെയോ?; പരാതിയുമായി അഭിഭാഷകൻ
April 16, 2024

കൊച്ചി: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയുമായി ഹൈക്കോടതി അഭിഭാഷകന്‍. യൂണിഫോം ഇല്ലാതെ സ്റ്റേജ് കാരിയര്‍ വാഹനം 20 കിലോമീറ്ററിലേറെ ഓടിച്ചു, പാസഞ്ചേഴ്‌സ് ലൈസന്‍സില്ലാതെ ഹെവി വാഹനമോടിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് ആണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

കെഎസ്ആര്‍ടിസിയുടെ പുതിയ അശോക് ലൈലാന്‍ഡ് ബസ്സിന്റെ ട്രയല്‍ റണ്ണിനിടെയാണ് സംഭവം. കെഎസ്ആര്‍ടിസി എംഡി, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവരുടെ സാന്നിധ്യത്തിലണ് മന്ത്രി വാഹനം ഓടിച്ചത്. മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോ നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Read Also: എഞ്ചിനടിയിൽപ്പെട്ട മയിലുമായി ട്രെയിൻ സഞ്ചരിച്ചത് കിലോമീറ്ററുകളോളം; ആനയ്ക്ക് പിന്നിലെ ട്രെയിനിടിച്ച് മയിലും ചത്തു

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News

സ്വിഫ്റ്റിലെ ജീവനക്കാർ ആളുകളോട് മോശമായി പെരുമാറുന്നു; പരാതി വന്നാൽ അതി തീവ്ര നടപടി; മര്യാദയ്ക്ക് വണ്...

News4media
  • Kerala
  • News
  • Top News

ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടി; ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറെന്ന്...

News4media
  • Kerala
  • News
  • Top News

ആരെയും കുറ്റപ്പെടുത്തേണ്ട, മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നമ്മളാണ് ഉത്തരവാദികള്‍; മന്ത്രി ഗണേഷ്‌കുമാർ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]