ബുള്ളറ്റ് ഓടിച്ചതിന് ദലിത് യുവാവിന്റെ കൈ വെട്ടിമാറ്റിയതായി പരാതി; മൂന്നുപേർ അറസ്റ്റിൽ

ദലിത് യുവാവിന്റെ കൈ വെട്ടിമാറ്റിയതായി പരാതി. ബുള്ളറ്റ് ഓടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് സംഭവം. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ അയ്യാസാമി എന്ന യുവാവാണ് ക്രൂരമർദനത്തിന് ഇരയായത്. സംഭവത്തിൽ മേൽജാതിക്കാരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ്, ആദി ഈശ്വരൻ, വല്ലരസു എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം കോളജിൽ നിന്ന് തിരിച്ചുവരുമ്പോൾ മൂന്നുപേർ യുവാവിനെ റോഡിൽ തടഞ്ഞുനിർത്തി ജാതീയമായി അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു.

അയ്യാസാമിയെ ഉടൻ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അക്രമികളിൽ നിന്ന് ഓടിരക്ഷപ്പെട്ട അയ്യാസാമിയെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. യുവാവ് നിലവിൽ മധുരയിലെ രാജാജി ആശുപത്രിയിൽ ചികിത്സയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല തീർഥാടകരുടെ ടെമ്പോ ട്രാവലർ സ്വകാര്യ ബസില്‍ ഇടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു; അഞ്ച് പേരുടെ നില അതീവഗുരുതരം

ശബരിമല തീർഥാടകരുടെ ടെമ്പോ ട്രാവലർ സ്വകാര്യ ബസില്‍ ഇടിച്ചുണ്ടായ ഉണ്ടായ അപകടത്തിൽ...

കോമ്പസ് കൊണ്ട് ശരീരത്തിൽ കുത്തി മുറിവിൽ ലോഷൻ ഒഴിച്ചു; പുറത്തുവന്നത് അതിപൈശാചിക ദൃശ്യങ്ങൾ; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ റാഗിങിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു....

ചർച്ചകൾ പരാജയം; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം...

കരിമരുന്ന് പ്രയോഗത്തിന് പിന്നാലെ ആന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തി; കൊയിലാണ്ടിയിലെ അപകടത്തിൽ മരണം മൂന്നായി, മുപ്പതോളം പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ മൂന്നായി....

Other news

അബ്ദുൽ റഹീമിൻറെ മോചന കേസ് എട്ടാം തവണയും മാറ്റി

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട സംഭവത്തിൽ 18 വർഷമായി റിയാദിലെ ജയിലിൽ...

ഞെട്ടിക്കാൻ വരുന്നു ഗ്രോക്ക് 3! ചാറ്റ് ജിപിടി-ക്ക് എട്ടിന്റെ പണി

ന്യൂയോർക്ക്: എക്സ് എഐയുടെ ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടായ ഗ്രോക്ക് 3 ഉടൻ...

യു.കെയിൽ രണ്ടുമക്കള്‍ക്ക് വിഷം നല്‍കിയതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് നേഴ്സ്: 16 വർഷം ജയിൽ

യുകെയിൽ രണ്ട് മക്കള്‍ക്ക് വിഷം നല്‍കിയതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...

കാലിക്കറ്റ് സർവകലാശാല ലേഡീസ് ഹോസ്റ്റലിൽ പടർന്ന് പിടിച്ച് മഞ്ഞപ്പിത്തം; പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തയ്യാറാവാതെ അധികൃതർ

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ലേഡീസ് ഹോസ്റ്റലിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു. യൂണിവേഴ്സിറ്റി...

Related Articles

Popular Categories

spot_imgspot_img