വെള്ളത്തെക്കുറിച്ചുള്ള തർക്കത്തിന്റെ പേരിൽ , സ്ത്രീയും 18 വയസ്സായ മകളും നഗ്നനാക്കി മർദിക്കപ്പെട്ടതായി പരാതി. വ്യാഴാഴ്ച പൻവേലിയിൽ നടന്ന ഈ സംഭവത്തിൽ, അനാവശ്യമായി വെള്ളം നഷ്ടപ്പെടുത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ, 8 കുടുംബാംഗങ്ങളെ പ്രതികളായി പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. Complaint alleging that a woman and her daughter were stripped naked and beaten
അമ്മയും മകളുമാണ് പരാതിപെട്ടത് എന്ന സംശയമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ജാതിപരമായി അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. കേസിൽ ആരെയും അറസ്റ്റു ചെയ്തിട്ടില്ല, അന്വേഷണം തുടരുകയാണ് എന്ന് പൊലീസ് അറിയിച്ചു.