തൃശൂർ: തൃശൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മാള ഗുരുതിപ്പാലയിൽ പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണ (14) ആണ് മരിച്ചത്.Class IX student found dead in Thrissur
ഇന്നലെ വൈകുന്നേരം നാലോടെ വാടകവീടിന്റെ ചായ്പ്പിലെ പട്ടികയിൽ അക്ഷയ് കൃഷ്ണയെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
എന്താണ് മരണത്തിനു പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.