web analytics

വ​ള​ർ​ത്തു​നാ​യയെ ക​ല്ലെ​റി​ഞ്ഞ​തി​നെ ചൊ​ല്ലി കൗ​മാ​ര​ക്കാ​ർ ത​മ്മിൽ സം​ഘ​ർ​ഷം; പതിനാലുകാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

നി​റ​മ​രു​തൂ​ർ: വ​ള​ർ​ത്തു​നാ​യയെ ക​ല്ലെ​റി​ഞ്ഞ​തി​നെ ചൊ​ല്ലി കൗ​മാ​ര​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പതിനാലുകാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. മ​ങ്ങാ​ട് നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി തൊ​ട്ടി​യി​ൽ അ​ബ്ദു​ൽ അ​സീ​സി​ന്റെ മ​ക​ൻ അ​സ്ജ​ദിനാ (14)ണ് ​ഗുരുതര പരിക്കേറ്റത്. കൗമരക്കാരനെ ​തല​ക്കും താ​ടി​യെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തു​മ​ണി​യോ​ടെ​യാ​ണ് അ​​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ മ​ങ്ങാ​ട് ക​ള​രി​ക്ക് സ​മീ​പ​ത്തെ വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യെ ക​ല്ലെ​റി​യു​ക​യും ശ​ല്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ അ​സ്ജ​ദി​നെ​യും കൂ​ട്ടു​കാ​രെ​യും കാ​ണു​ക​യും കാ​ര്യം തി​ര​ക്കു​ക​യും ചെ​യ്തു. വീ​ട്ടു​കാ​രോ​ട് ക​ല്ലെ​റി​ഞ്ഞ​ത് വ​ള്ളി​ക്കാ​ഞ്ഞി​രം സ്വ​ദേ​ശി​ക​ളാ​യ നാ​ലു​കു​ട്ടി​ക​ളാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും പേ​രു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു.

ഇ​തി​ന്റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ മ​ർ​ദ​ന​മു​ണ്ടാ​യ​ത്. രാ​ത്രി മ​ങ്ങാ​ട് പ​ള്ളി​യി​ൽ​നി​ന്ന് പ്രാ​ർ​ഥ​ന​ക്കു​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് ഫാ​ദി​നെ (14) നാ​ലു​പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ക്കു​ന്ന​താ​യി അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​സ്ജ​ദി​നെ ഇ​രു​മ്പു​ദ​ണ്ഡു​കൊ​ണ്ട് ത​ല​ക്ക് അ​ടി​ക്കു​ക​യും ക​ല്ലു​കൊ​ണ്ട് മു​ഖ​ത്ത് ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

താ​നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് എ​ടു​ത്ത​താ​യി അ​സ്ജ​ദി​ന്റെ മാ​താ​വ് അ​റി​യി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ്

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ് കൊച്ചി: സംസ്ഥാനത്ത്...

“ആരോപണങ്ങളും പ്രത്യാരോപണങ്ങളും; പിണറായി vs സതീശൻ പോര് പുതിയ തലത്തിലേക്ക്”

"ആരോപണങ്ങളും പ്രത്യാരോപണങ്ങളും; പിണറായി vs സതീശൻ പോര് പുതിയ തലത്തിലേക്ക്" കട്ടപ്പന: തിരഞ്ഞെടുപ്പ്...

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍ തിരുവനന്തപുരം: ജയില്‍...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ ലഹരിവിൽപ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ ലഹരിവിൽപ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ തൃശ്ശൂർ: ജിംനേഷ്യവും...

ഒരു മാമ്പഴത്തിന് ₹2500! ‘രാജകുമാരൻ’ കോഹിത്തൂർ മാമ്പഴത്തിന്റെ അത്ഭുത കഥ

ഒരു മാമ്പഴത്തിന് ₹2500! ‘രാജകുമാരൻ’ കോഹിത്തൂർ മാമ്പഴത്തിന്റെ അത്ഭുത കഥ ഒരു മാമ്പഴത്തിന്...

അമേരിക്കയിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം; ആകാശത്തേക്ക് ഉയരുന്നത് കിലോമീറ്ററോളം കറുത്ത പുക; ജനങ്ങൾ വീടിനുള്ളിൽ കഴിയാൻ നിർദേശം

അമേരിക്കയിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള പോർട്ട്...

Related Articles

Popular Categories

spot_imgspot_img