web analytics

Top News

കാടാമ്പുഴയിൽ ശൈശവവിവാഹശ്രമം

കാടാമ്പുഴയിൽ ശൈശവവിവാഹശ്രമം മലപ്പുറം ∙ സംസ്ഥാനത്ത് ശൈശവവിവാഹത്തിന് ശ്രമം. മലപ്പുറം ജില്ലയിലെ കാടാമ്പുഴയിലാണ് 14 കാരിയായ പെൺകുട്ടിയുടെ വിവാഹനിശ്ചയം സംഘടിപ്പിക്കാൻ ശ്രമം നടന്നത്. സംഭവത്തിൽ കാടാമ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ...

ഗൂഗിളിനും കൺട്രോൾ പോയി; ഡൂഡിലിൽ ഇഡ്ഡലി

ഗൂഗിളിനും കൺട്രോൾ പോയി; ഡൂഡിലിൽ ഇഡ്ഡലി തിരുവനന്തപുരം: വാഴയിലയിൽ ചൂടോടെ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും ഒപ്പം ഒരു ഉഴുന്ന് വടയും — ഇങ്ങനെയൊരു പ്രഭാത വിഭവത്തിന് മുന്നിൽ പോലും ടെക് ഭീമൻ ഗൂഗിളിനും കൺട്രോൾ...
spot_imgspot_img

50,000 വീടുകളിൽ സൗജന്യ സോളാർ പ്ളാന്റുകൾ

50,000 വീടുകളിൽ സൗജന്യ സോളാർ പ്ളാന്റുകൾ കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദുർബല വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സൗജന്യമായി സോളാർ പ്ളാന്റുകൾ സ്ഥാപിക്കുന്ന വലിയ പദ്ധതിയുമായി സർക്കാർ...

സ്മാർട്ടല്ല… സൂപ്പർ സ്മാർട്ടാണ് ഈ സർക്കാർ സ്കൂൾ

സ്മാർട്ടല്ല സൂപ്പർ സ്മാർട്ടാണ് ഈ സർക്കാർ സ്കൂൾ ആലപ്പുഴ: പഠിക്കാൻ എ.സി റൂം. ക്ലാസ് മുറിയോട് ചേർന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ. ബ്ലാക്ക് ബോർഡില്ല,​ പകരം ഡിജിറ്റൽ...

അദ്ധ്യാപകർ പിൻമാറുന്നു; കാരണം ഇതാണ്

അദ്ധ്യാപകർ പിൻമാറുന്നു; കാരണം ഇതാണ് കൊച്ചി ∙ ക്ലീനിംഗ് ഉൾപ്പെടെയുള്ള അധിക ജോലിഭാരവും ഫണ്ടില്ലായ്മയും കാരണം എൽ.പി.യും യു.പി.യും സ്കൂളുകളിലെ ഹെഡ്മാസ്റ്റർ (എച്ച്.എം) തസ്തികയ്ക്ക് അദ്ധ്യാപകർ പിൻമാറുന്നു. "എച്ച്.എം...

റഷ്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ യുവാവ് യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിൽ

റഷ്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ യുവാവ് യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിൽ ന്യൂഡൽഹി: റഷ്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ഒരു ഇന്ത്യൻ യുവാവ് യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിലായതായി റിപ്പോർട്ട്. ഗുജറാത്തിലെ മോർബി...

ദുൽഖറിന്‍റെ ലാൻഡ് റോവർ നൽകുന്നതിൽ കസ്റ്റംസ് അഡീഷണൽ കമ്മീഷണർ തീരുമാനമെടുക്കണം’; ഹൈക്കോടതി

ഇരുപത് വർഷത്തെ രേഖകൾ ഹാജരാക്കണമെന്നും ആവശ്യം കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ വാഹനം വിട്ട് നൽകുന്നതിൽ കസ്റ്റംസ് അഡീഷണൽ കമ്മീഷണർ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോ​ഗബാധ ആറ്റിങ്ങൽ സ്വദേശിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്യരം. ആറ്റിങ്ങലില്‍ മധ്യവയസ്‌കനാണ് ​രോ​ഗം സ്ഥിരീകരിച്ചത്.. കൊടുമണ്‍ സ്വദേശിയായ 57 വയസ്സുകാരൻ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ‌...