web analytics

Technology

വിവാദങ്ങളും ഉയർന്ന ചിലവും വില്ലനായി: അപ്രതീക്ഷിത പിൻവാങ്ങൽ നടത്തി സോറ; ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ.

ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത് വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതിയ ഓപ്പൺ എഐയുടെ വീഡിയോ ജനറേഷൻ ആപ്പായ 'സോറ' അപ്രതീക്ഷിതമായി കളം വിടുന്നു. പുറത്തിറങ്ങി വെറും ആറുമാസത്തിനുള്ളിൽ...

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ ഡൽഹി: റിയൽമി ഇന്ത്യയിൽ പുതിയ സ്മാർട്ട്‌ഫോൺ പി4 ലൈറ്റ് 5ജി അവതരിപ്പിച്ചു. പി4 സീരീസിലെ പുതിയ അംഗമായ ഈ ഫോൺ ഡൈമെൻസിറ്റി 6300 5ജി...
spot_imgspot_img

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം!

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം! തിരുവനന്തപുരം: സോഷ്യൽ മീഡിയ ലോകത്ത് വലിയ ചർച്ചകൾക്ക് വഴി തെളിക്കുന്ന തീരുമാനവുമായി ഇൻസ്റ്റഗ്രാം രംഗത്ത്. എൻഡ്-ടു-എൻഡ്...

ഫെബ്രുവരിയിൽ മാത്രം 24,000-ത്തിലധികം പുതിയ കമ്പനികൾ; ബിസിനസ് രംഗത്ത് വൻ വളർച്ച

ഫെബ്രുവരിയിൽ മാത്രം 24,000-ത്തിലധികം പുതിയ കമ്പനികൾ; ബിസിനസ് രംഗത്ത് വൻ വളർച്ച ഡൽഹി: രാജ്യത്തെ ബിസിനസ് രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം. കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം 24,136 പുതിയ...

‘വാട്സ്ആപ്പ് പ്ലസ്’ വരുന്നു? സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ പരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്

‘വാട്സ്ആപ്പ് പ്ലസ്’ വരുന്നു? സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ പരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട് വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘വാട്സ്ആപ്പ്...

5,000 രൂപ വരെയുള്ള ഇടപാടുകൾക്ക് യുപിഐ പിൻ വേണ്ട; വിപ്ലവകരമായ മാറ്റവുമായി ഫോൺപേ

5,000 രൂപ വരെയുള്ള ഇടപാടുകൾക്ക് യുപിഐ പിൻ വേണ്ട; വിപ്ലവകരമായ മാറ്റവുമായി ഫോൺപേ ന്യൂഡൽഹി: ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിലും വേഗത്തിലും ഇടപാടുകൾ നടത്താൻ സഹായിക്കുന്ന പുതിയ സംവിധാനവുമായി...

സൈബർ ലോകത്തെ നിശ്ചലമാക്കി യൂട്യൂബ് പണിമുടക്ക്; രണ്ട് മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനു പിന്നിൽ നടന്നത്….ഒടുവിൽ ആശ്വാസവും

സൈബർ ലോകത്തെ നിശ്ചലമാക്കി യൂട്യൂബ് പണിമുടക്ക് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ വലച്ചുകൊണ്ട് ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് മണിക്കൂറുകളോളം നിശ്ചലമായി. സാങ്കേതിക തകരാറിനെത്തുടർന്ന് യൂട്യൂബ് വെബ്‌സൈറ്റും ആപ്പും പ്രവർത്തനരഹിതമായത്...

പ്ലാനറ്ററി പരേഡ്..! നൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ ആകാശവിസ്മയങ്ങളിൽ ഒന്ന് ഫെബ്രുവരിയിലെ ഈ ദിവസം കാണാം..!

പ്ലാനറ്ററി പരേഡ് ഫെബ്രുവരിയിലെ ഈ ദിവസം കാണാംനൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ ആകാശവിസ്മയങ്ങളിൽ ഒന്നായ ആറ് ഗ്രഹങ്ങളുടെ സംഗമം ഫെബ്രുവരി 28 ശനിയാഴ്ച നടക്കാൻ പോകുന്നു....