വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പുകളുടെ പ്രദർശനം നാളെ മുതൽ ഗോവയിൽ തുടങ്ങും. 2025 ജനുവരി 5 വരെ തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് ദർശിക്കാം. ഗോവയിലെ ഏറ്റവും വലിയ ഉത്സവ ആഘോഷത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്. പ്രാർത്ഥനാ ശുശ്രൂഷകൾ, ഘോഷയാത്രകൾ, കുർബാനകൾ, എന്നിവ ചടങ്ങുകളുടെ ഭാഗമായി ഉണ്ടാകും. സ്പാനിഷ് ജെസ്യൂട്ട് മിഷനറി സെന്റ് ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പ് 1624 മുതലാണ് പഴയ ഗോവയിലെ ബോം ജീസസിൻറെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നത്. വെള്ളിപേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പ് ഇവിടെ നിന്ന് ഇറക്കിയ ശേഷം 300 […]
പരമാവധി ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് കാലം ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാര്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കാനുള്ള സാധ്യതകള്‍ ഉയരുന്നു. ഈമാസം 26-ന് ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി, കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത്തരം വിചാരണത്തടവുകാരെ ജാമ്യത്തില്‍ വിടാന്‍ തയ്യാറെടുക്കുകയാണ്. Undertrial prisoners who have served a third of their sentence may be granted bail പരമാവധി ശിക്ഷയുടെ മൂന്നിലൊന്ന് കാലം വിചാരണത്തടവില്‍ കഴിയുന്നവരെ കണ്ടെത്താന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് സുപ്രീംകോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കി. ഈ കേസുകള്‍ […]
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിലെത്തി സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. ഗ്രേഡ് എസ്ഐ വില്‍ഫറിനെതിരെയാണ് പരാതി നൽകിയത്. വനിതാ ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബര്‍ വിഭാഗത്തിലെ വനിതാ കോണ്‍സ്റ്റബിളാണ് പരാതിക്കാരി. കഴിഞ്ഞയാഴ്ച വനിത ഉദ്യോഗസ്ഥയ്ക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി. വനിത ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി […]
ആലപ്പുഴ: കൊലപാതകത്തിനു ശേഷം മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കുന്ന ക്രൂരതയ്ക്കും കുപ്രസിദ്ധമാകുകയാണ് ആലപ്പുഴ. ഇന്നലെ പുറത്തുവന്ന വിജയലക്ഷ്മിയുടെ മരണമുൾപ്പടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സമാന സ്വഭാവമുള്ള അരഡസൻ കൊലപാതക കേസുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായുണ്ടായത്. ഏപ്രിൽ 22ന് റോസമ്മ പൂങ്കാവ് പടിഞ്ഞാറ് വടക്കുപറമ്പിൽ റോസമ്മയെ (61) സഹോദരൻ ബെന്നി കൊന്ന് വീടിനു പിന്നിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. റോസമ്മയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചുറ്റികകൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തി നാലാം ദിവസമാണ് വിവരം പുറംലോകമറിഞ്ഞത്. […]
ഇടുക്കി കട്ടപ്പനചന്തയിലെ പച്ചക്കറിക്കട കുത്തിത്തുറന്ന് മോഷ്ടിക്കാൻ കയറിയ മോഷ്ടാക്കൾ കാര്യമായി ഒന്നും കിട്ടാതായതോടെ കിട്ടിയ നാണയത്തുട്ടും വാരി സ്ഥലം വിട്ടു. തിങ്കളാഴ്ചയാണ് സംഭവം രണ്ട് യുവാക്കളാണ് കട കുത്തിത്തുറന്ന് മോഷ്ടിക്കാൻ കയറിയത്. What happened to the youths who broke into a vegetable shop to rob it… Video എന്നാൽ കടയിൽ കാര്യമായി പണം സൂക്ഷിച്ചിരുന്നില്ല. ഇതോടെ നിരാശരായ മോഷ്ടാക്കൾ മേശ വലിപ്പിനുള്ളിലെ നാണയങ്ങൾ മോഷ്ടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. കടയുടമക്ക് പരാതിയില്ലാത്തതിനാൽ […]
കൊച്ചി: കളമശേരി കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പെരുമ്പാവൂർ ചൂണ്ടക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്സി ഏബ്രഹാമാണു (55) കളമശേരിയിൽ കൊല്ലപ്പെട്ടത്. ജെയ്‌സിയുടെ തലയിൽ പത്തോളം മുറിവുകളുണ്ടായിരുന്നു. തലയ്ക്ക് പിന്നിൽ വളരെ ആഴത്തിലുള്ള മുറിവുണ്ടെന്നും പൊലീസ് പറഞ്ഞു. കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണ് മരണം കൊലപാതകമാണെന്ന് പൊലീസിനെ അറിയിച്ചത്. ജെയ്സിയുടെ ആഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടില്ല. ഇക്കഴിഞ്ഞ ഞായറാഴ്‌ച […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന എട്ടു കോച്ചുള്ള വന്ദേഭാരതിനുപകരം 20 കോച്ചുള്ളവ വരുന്നു. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം (20631/20632) വന്ദേഭാരത് എക്സ്പ്രസിന് പകരമാണ് പുതിയ ട്രെയിൻ ഓടുക. റെയില്‍വേ കണക്കു പ്രകാരം ഇന്ത്യയില്‍ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്തുള്ള ട്രെയിനാണ് ഇത്. 100 സീറ്റുള്ള ട്രെയിനിൽ കയറിയും ഇറങ്ങിയും 200 യാത്രക്കാർ വരെ സീറ്റ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ(20631) 474 സീറ്റുകൾ മുഴുവൻ യാത്രക്കാരുമായാണ് ഓടുന്നത്. 20 റേക്കാകുന്നതോടെ 1246 സീറ്റിലധികം ഉണ്ടാകും. 20 കോച്ചുള്ള വന്ദേഭാരതുകള്‍ […]
കോട്ടയം: ശബരിമല തീർഥാടനം ആരംഭിക്കും മുമ്പേ ഭക്ഷണ വിലയൊക്കെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു, പക്ഷേ ഹോട്ടലുകാർ വാങ്ങുന്നതോ കൊള്ളവില. വെജിറ്റേറിയൻ ഹോട്ടലുകളിലാണ് പകൽക്കൊള്ളയെന്ന് ആക്ഷേപമുണ്ട്. ശബരിമല തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ വില ഈ മാസം ആദ്യമാണ് നിശ്ചയിച്ചു പുറത്തിറക്കിയത്. എന്നാൽ, ഇത് റെയിൽവേ സ്‌റ്റേഷനുകളുടെയും ബസ് സ്റ്റാന്റുകളുടെയും സമീപത്തെ ഹോട്ടലുകളിൽ മാത്രമാണെന്നാണു ജില്ലയിലെ ചില ഹോട്ടലുകാരുടെ നിലപാട്. വെജിറ്റേറിയൻ ബോർഡ് വച്ച ഹോട്ടലുകളിലാണ് പകൽക്കൊള്ളയെന്നു തീർഥാടകർ പറയുന്നു. കുത്തരി ഊണിനു കലക്ടർ […]
© Copyright News4media 2024. Designed and Developed by Horizon Digital