Breaking now

ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്; നാളെ ഹാജരാകണം; കേസ് വെറും ഓലപ്പാമ്പാണെന്നു പിതാവ്

നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്. നാളെ...

‘പുലർച്ചെ മൂന്നുമണിക്ക് കഞ്ചാവ് ആവശ്യപ്പെട്ടു: കാരവനിൽ സ്ഥിരം ലഹരി ഉപയോഗം’: നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണവുമായി നിർമ്മാതാവ്

നടൻ ശ്രീനാഥ് ഭാസിക്കെതിരെ ആരോപണവുമായി നിർമ്മാതാവ്. ‘നമുക്കു കോടതിയിൽ കാണാം’ എന്ന സിനിമയുടെ നിർമാതാവ് ഹസീബ് മലബാറാണ് നടനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമ പോസ്റ്റിലാണ് ഗുരുതര ആരോപണം. ചിത്രീകരണത്തിനിടെ ഒരു ദിവസം പുലർച്ചെ...
spot_imgspot_img

ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ; പരാതി നൽകി വിൻസി അലോഷ്യസ്

കൊച്ചി: സിനിമാ സെറ്റിൽ ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ നടൻ ഷൈൻ ടോം ചാക്കോക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. നടിയുടെ വെളിപ്പെടുത്തൽ വൻ...

‘വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്’: വഖഫ് ഹ‍ർജികളിൽ നിർണായക നിർദ്ദേശവുമായി സുപ്രീംകോടതി

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ നിർണ്ണായക നിർദ്ദേശങ്ങളുമായി സുപ്രീംകോടതി. വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുതെന്നാണ് പ്രധാന നിർദ്ദേശം. അതായത് ഉപയോഗം വഴിയോ കോടതി...

അവധി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഹോട്ടലുടമ

വർക്കല: അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഹോട്ടലുടമ. വക്കം പുത്തൻവിളയിൽ അമ്പാടിയിൽ ഷാജിക്കാണ് കുത്തേറ്റത്. ഷാജിയെ കുത്തിപ്പരിക്കേൽപ്പിച്ച ഹോട്ടൽ ഉടമയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. വർക്കല...

സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി; ഈ കേസിൽ എം. ആർ അജിത് കുമാർ കുടുങ്ങുമോ?

തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് ഡിജിപിയുടെ ശുപാര്‍ശ. എഡിജിപി പി. വിജയനെതിരെ വ്യാജമൊഴി നല്‍കിയെന്ന ആരോപണത്തിലാണ് ഡിജിപിയുടെ നടപടി. വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാർ...

ചുമ്മാ ചുറ്റിത്തിരിയാതെ നേരെ ചൊവ്വെ ചൊവ്വയിലെത്തും; ഇന്ത്യയുടെ മംഗൾയാൻ 2 ചരിത്രമാകും

തിരുവനന്തപുരം: ഇന്ത്യയുടെ മംഗൾയാൻ 2 പേടകം ചൊവ്വയെ ഭ്രമണം ചെയ്യാതെ നേരിട്ട് ചൊവ്വയുടെ പ്രതലത്തിൽ ലാൻ്റ് ചെയ്യും. ആദ്യമായാണ് ഇത്തരമൊരു ഗ്രഹാന്തര ദൗത്യത്തിന് ഇന്ത്യ സജ്ജമാകുന്നത്. ചന്ദ്രയാൻ...

91 വയസുള്ള ഭർത്താവിനെ സംശയിച്ച് ഭാര്യ; സഹികെട്ട് തേവൻ കുഞ്ഞാളിയെ വെട്ടി; സഫലമീ യാത്രയിലെ വരികൾ ഉദ്ധരിച്ച് കോടതി… വടവുകോട് നടന്നത്

കൊച്ചി:  ഹൈക്കോടതി ഇക്കഴിഞ്ഞ ദിവസം വളരെ  വ്യത്യസ്തമായ ഒരു കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കി.  91വയസുള്ള തേവന്‍ ഭാര്യ 88കാരി കുഞ്ഞാളിയെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച...