Automobile

ഇനിയും പരിഹരിക്കാതെ സോഫ്റ്റ് വെയർ പിഴവ്; വലഞ്ഞ് വാഹന ഉടമകൾ

തിരുവനന്തപുരം: തിരുവനന്തപുരം ആർടി ഓഫീസിൽ വാഹന ഫിറ്റ്‌നസ് ടെസ്റ്റിന് ഫീസ് സ്വീകരിക്കാത്തത് വാഹന ഉടമകളെ വലയ്ക്കുന്നു. രണ്ടാഴ്ചയായി തുടരുന്ന സോഫ്റ്റ് വെയർ പിഴവ് ഇനിയും പരിഹരിക്കാനായിട്ടില്ല. പരാതിപ്പെടുന്നവരോട് സമീപത്തെ ഏതെങ്കിലും ഓഫീസിൽ ഫീസ് അടച്ചശേഷം...

പല പ്രാവശ്യങ്ങളായി പറയുന്ന കാര്യമാണ്, ഇനിയെങ്കിലും ശ്രദ്ധിക്കു; ഡ്രൈവര്‍ സീറ്റിലേക്ക് കയറുന്നതിന് മുന്‍പ് കാറിന് വലം വെയ്ക്കണം

കൊച്ചി: അശ്രദ്ധമായി പിന്നോട്ടെടുത്ത കാര്‍ തട്ടി അപകടം നടന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ ഒരു പിഞ്ചുകുഞ്ഞിന് ഇതുമൂലം ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടായി. ഈ പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ വാഹനമോടിക്കുന്നവര്‍...
spot_imgspot_img

കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പർ ഇതാണ്; ഈ നമ്പർ ഇത്രയ്ക്ക് ഫാൻസിയാണോ? മുടക്കിയത് അരക്കോടിക്കടുത്ത്

കൊച്ചി: ഫാൻസി നമ്പറിനായി ആവേശ കൊള്ളിക്കുന്ന ലേലം. ആയിരമോ പതിനായിരമോ അല്ല ഇത് ലക്ഷങ്ങളുടെ വിളിയായിരുന്നു.  ചില നമ്പറുകൾക്കായി വാശിയേറിയ മത്സരങ്ങളാണ് നടക്കാറുള്ളത്. അത്തരത്തിൽ ഒരു ലേലം...

എന്നാലും ഇവിയോട് ഇത് വേണ്ടായിരുന്നു; സർക്കാരിൻ്റെ വക ഇലക്ട്രിക് ഷോക്ക്

കോഴിക്കോട്: സംസ്ഥാനത്തെ മോട്ടോർ വാഹന നികുതി നിരക്കുകൾ പുതുക്കിയുളള ഉത്തരവ് പുറത്തിറക്കി. ഇലക്ട്രിക് വാഹനങ്ങൾക്കും 15 വർഷത്തെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കുമാണ് നികുതിയിൽ മാറ്റം...

ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ! എങ്കിൽ ഷിഫ്റ്റ്-ലോക്കിനെക്കുറിച്ച് എത്രപേർക്ക് അറിയാം?

ഓട്ടോമാറ്റിക് കാറുകളിൽ മാത്രമുള്ള ഒരു അഡ്വാൻസ്ഡ് ഫീച്ചറാണ് ഷിഫ്റ്റ്-ലോക്ക്. എന്നാൽ ഇത്തരം വാഹനമോടിക്കുന്ന പലർക്കും ഈ സേഫ്റ്റി ബട്ടന്റെ ഉപയോഗം അറിയില്ലെന്നതാണ് യാഥാർഥ്യം. ഓട്ടോമാറ്റിക് വാഹനങ്ങളുടെ...

നിങ്ങളുടെ വാഹനം 2019തിന് മുമ്പ് രജിസ്റ്റർ ചെയ്തതാണോ? കേരളം വിട്ട് യാത്ര പോകും മുമ്പ് ഇതൊന്ന് അറിഞ്ഞു വെച്ചോ; അല്ലെങ്കിൽ അയ്യായിരം പോക്കാ

തിരുവനന്തപുരം: അതിസുരക്ഷ നമ്പര്‍പ്ലേറ്റ് സംവിധാനം ഇന്ത്യയിൽ ഏകീകൃതമാക്കിയിട്ടും അനുസരിക്കാത്ത സംസ്ഥാനമാണ് കേരളം. ഇതിൻ്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കേരളത്തിലെ വാഹന ഉടമകളാണ്. കേരളത്തിന് പുറത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് അതിസുരക്ഷാ...

പെട്രോൾ അടിക്കുന്ന നേരം കൊണ്ട് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം… ഞെട്ടിച്ച് പുതിയ ചാർജിങ്ങ് സംവിധാനം…!

ലോകത്തെ ഞെട്ടിച്ച് ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി.വൈ.ഡി. കുറഞ്ഞ സമയം കൊണ്ട് ഫുൾ ചാർജ് ചെയ്യാൻ കഴിയുന്ന ചാർജിങ്ങ് സംവിധാനം പുറത്തിറക്കി. സൂപ്പർ ഇ...

അപകടത്തിലേക്ക് തുറക്കുന്ന ആകാശജാലകങ്ങൾ… തല പുറത്തിടാനല്ല സൺറൂഫ്; എം.വി.ഡി വീഡിയോ വൈറൽ

ഏറ്റവും ജനകീയമായ കാർ ഫീച്ചർ ഏതെന്നു മലയാളിയോട് ചോദിച്ചാൽ ഒരുപക്ഷേ സൺറൂഫ് എന്നായിരിക്കും ഉത്തരം. അത്രയേറെ ജനപ്രീതിയുണ്ട് സൺറൂഫ് എന്ന ഫാൻസി ഫീച്ചറുള്ള കാർ മോഡലുകൾക്ക്....