വേനൽ ചൂടിൽ തളർന്ന് ഏലം; നിലനില്‍പ്പ് ഭീഷണിയിൽ കർഷകർ

വേനൽ ചൂട് കനത്തതോടെ ഹൈറേഞ്ചിലെ ഏലം കർഷകരുടെ നിലനില്‍പ്പ് ഭീഷണിയിലായിരിക്കുകയാണ്. മഴയുടെ കുറവും വേനൽ ചൂടിന്റെ കാഠിന്യവും കൂടി ആയപ്പോൾ നാശത്തിന്റെ വക്കിലെത്തി നിൽക്കുകയാണ് ഏലം കൃഷി.

ചെടികളുടെ ആരോഗ്യം സംരക്ഷിക്കാനായി കൃത്രിമ ജലസേചന മാർഗ്ഗങ്ങൾ തേടുകയാണ് ഉൽപാദകർ. മാർച്ച് മാസത്തിന്റെ ആരംഭത്തിൽ തന്നെ ചൂട്‌ കനത്തതോടെ വരും മാസങ്ങളിലെ സ്ഥിതി എന്താവുമെന്ന കടുത്ത ആശങ്കയിലാണ്‌ തോട്ടം മേഖല ഇപ്പോൾ.

കഴിഞ്ഞ സീസണിലെ കൊടും വേനലിൽ ഏലം മേഖലക്ക് 113 കോടി രൂപയുടെ വിളനാശമാണ്‌ സംഭവിച്ചിരുന്നത്. പക്ഷെ സംസ്ഥാന സർക്കാർ സഹായധനമായി പ്രഖ്യാപിച്ചത്‌ വെറും പത്ത്‌ കോടി രൂപ മാത്രമാണ്‌.

ഏകദേശം 22,300 കർഷകരാണ്‌ വരൾച്ച നഷ്‌ടപരിഹാരത്തിന്‌ അർഹരായവർ. ആഭ്യന്തര വിദേശ വിപണികൾ ആശ്വാസകരമാണെങ്കിലും, സീസൺ അവസാനം വില ഇടിഞ്ഞത്‌ ഉൽപാദകരെ സമ്മർദത്തിലാക്കി.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

Related Articles

Popular Categories

spot_imgspot_img