കോട്ടയം: പാലായില്‍ വഴിയരികിൽ പ്രവർത്തിക്കുന്ന ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമയായ സ്ത്രീക്ക് പരിക്ക്. എലിക്കുളം സ്വദേശി ഉഷ ചന്ദ്രനാണ് (58) പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഉച്ച കഴിഞ്ഞ് 2.30യോടെ പാലാ- പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈൽ ഭാഗത്ത് വെച്ചാണ് അപകടം നടന്നത്.
Read Also: ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശൂരും കാസർഗോഡും നിരോധനാജ്ഞ; നടപടി ഇന്ന് വൈകിട്ട് 6 മുതൽ 27 വരെ