web analytics

ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവു കൃഷി: കുറ്റക്കാരൻ റേഞ്ചർ തന്നെ; കഞ്ചാവ് ചെടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലെ തീയതി ജയന്‍ തിരുത്തി; നടപടിയുണ്ടാകും

പത്തനംതിട്ട പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ റേഞ്ച് ഒാഫിസര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. റേഞ്ച് ഒാഫിസര്‍ ബി.ആര്‍.ജയനാണ് കുറ്റക്കാരനെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. കഞ്ചാവ് ചെടിയെക്കുറിച്ച് . 21ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ തീയതി 16 എന്ന് ജയൻ തിരുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. രേഖകൾ തിരുത്തിയത് അതീവ ഗൗരവമുള്ള കുറ്റമായതിനാൽ ഇയാൾക്കെതിരെ നടപടി എടുത്തേക്കുമെന്നാണ് റിപ്പോർട്ട്.

വനിതാ ജീവനക്കാരുടെ പരാതിയിൽ ജയനെതിരെ സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങുന്നത് 19 – ന് ആണ് .19 ന് സ്ഥലംമാറ്റിയ ജയൻ 21 നാണ് റിപ്പോർട്ട് കോട്ടയം ഡി.എഫ്.ഒ.യ്ക്ക് നൽകുന്നത്. ഡി.എഫ്.ഒ.യ്ക്ക് നൽകിയ റിപ്പോർട്ടിൽ കാണിച്ചിരുന്ന തീയതി 16- ആണ്. റിപ്പോർട്ടിൽ ജയനെതിരെ പരാതി നൽകിയ വനിതാ ജീവനക്കാരുടെ പേരുകൾ റിപ്പോർട്ടിലുണ്ട്. കഞ്ചാവ് വളർത്തലുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ പുറത്തായിരുന്നു. എന്നാൽ ഇത് ജയൻ തന്നെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിക്കുന്നതാണെന്ന് ഇതേ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Read Also; വയനാട് ഹരിതകർമസേനാംഗങ്ങൾ സൂക്ഷിച്ചിരുന്ന മാലിന്യ കൂമ്പാരത്തിനു തീപിടിച്ചു; ഒരാൾ വെന്തുമരിച്ചു

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

സഹകരണ ബാങ്കുകളിൽ ഇനി വെള്ളിയാഭരണങ്ങളും പണയം വയ്ക്കാം

സഹകരണ ബാങ്കുകളിൽ ഇനി വെള്ളിയാഭരണങ്ങളും പണയം വയ്ക്കാം തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഇനി...

രാഹുലിന് പിണറായിയുടെ ‘ഷോക്ക് ട്രീറ്റ്മെന്റ്’! “അന്ന് ലീവിലായിരുന്നോ?” ഛത്തീസ്ഗഢ് വിഷയം കത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ...

കുപ്പത്തൊട്ടിയിലിട്ട ലോട്ടറി ടിക്കറ്റിന് 1 കോടിയടിച്ചു; അവസാന നിമിഷം കണ്ടെത്തി വൻ സമ്മാനം

കുപ്പത്തൊട്ടിയിലിട്ട ലോട്ടറി ടിക്കറ്റിന് 1 കോടിയടിച്ചു; അവസാന നിമിഷം കണ്ടെത്തി വൻ...

കോഴിക്കോട് കുന്നമംഗലത്ത് പടക്ക നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: മരണം രണ്ടായി; നാട് നടുങ്ങിയ ദുരന്തത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ കോഴിക്കോട് കുന്നമംഗലത്തെ കുരുക്കത്തൂരിൽ വൻ ദുരന്തം....

മാലകൾ, സ്വർണമകുടം, പൈതൃക മാലകൾ…ക്ഷേത്രങ്ങളിൽ സ്വർണക്കവർച്ചയോ? ദുരൂഹതയേറുന്നു

മാലകൾ, സ്വർണമകുടം, പൈതൃക മാലകൾ…ക്ഷേത്രങ്ങളിൽ സ്വർണക്കവർച്ചയോ? ദുരൂഹതയേറുന്നു തിരുവനന്തപുരം: Sabarimala Templeയിൽ മാത്രമല്ല,...

ഇടിച്ചിട്ടത് ഡോക്ടർ; അതേ ഡോക്ടർ തന്നെ പരിക്കേറ്റയാളെ ശസ്ത്രക്രിയയും ചെയ്തു! കണ്ണൂരിൽ സംഭവിച്ചത് ഇങ്ങനെ

കണ്ണൂർ: സിനിമയെ വെല്ലുന്ന നാടകീയ മുഹൂർത്തങ്ങൾക്കാണ് കണ്ണൂർ സാക്ഷിയായത്. റോഡരികിലൂടെ നടന്നുപോയ...

Related Articles

Popular Categories

spot_imgspot_img