web analytics

വോട്ടർക്കൊരുമ്മ; ബംഗാളിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ട് ചോദിക്കുന്നതിനിടെ വോട്ടറായ സ്ത്രീയെ ചുംബിച്ച് സ്ഥാനാർഥി

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈ കൊടുക്കുന്ന വരുണ്ട്, കെട്ടിപ്പിടിക്കുന്നവരുണ്ട്, എന്നാൽ ഇതല്പംകടന്നുപോയി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി എംപി തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയെ ചുംബിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പശ്ചിമ ബംഗാളിലെ മാൾഡ ഉത്തർ മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയും മത്സരിക്കുന്ന ഖഗൻ മുർമുവാണു വിവാദ പുരുഷനായത്. തന്റെ മഡലത്തിലെ ഒരു ഗ്രാമത്തിൽ വോട്ട് ചോദിക്കുന്നതിനിടെയാണ് ഇയാൾ സ്ത്രീയെ ചുബിച്ചത്‌. ഇതിന്ടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി.

തിങ്കളാഴ്ച മുർമു തൻ്റെ പാർലമെൻ്റ് മണ്ഡലത്തിലെ ചഞ്ചലിലെ സിഹിപൂർ ഗ്രാമത്തിൽ വീടുവീടാന്തരം കയറി പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം. ചൊവ്വാഴ്ച തൃണമൂൽ കോൺഗ്രസ് ബിജെപി എംപിയുടെ ഫോട്ടോകൾ ഷെയർ ചെയ്ത് അദ്ദേഹത്തെ രൂക്ഷഭാഷയിൽ വിമർശിച്ചു. എന്നാൽ തൻ്റെ പ്രവൃത്തിയെ മുർമു നിഷേധിച്ചില്ല. ഓരോ കുടുംബത്തിനും അമ്മമാരും പെൺമക്കളും ഉണ്ട്. സ്ത്രീകൾ അമ്മമാരായിരിക്കുമ്പോൾ ആളുകൾ നമുക്ക് ദൈവത്തെപ്പോലെയാണ്. ബിജെപി സ്ത്രീകളെ ബഹുമാനിക്കുന്നു. മുർമു പ്രതികരിച്ചു.

Read also: അയർലണ്ടിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് വയനാട് സ്വദേശി

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

ഷേർളിയും ജോബും ദീർഘകാലമായി അടുപ്പത്തിൽ; കൊലപാതകത്തിന് പിന്നിൽ സംശയരോ​ഗം

കാഞ്ഞിരപ്പള്ളി (കോട്ടയം) ∙ കൂവപ്പള്ളിയിൽ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ ദുരൂഹത തുടരുന്നു. ഷേർളിയെ...

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി തൃശൂർ: ടിക്കറ്റില്ലാതെ...

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ് രീതി ഇങ്ങനെ

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ്...

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ...

38 വയസ് പ്രായവ്യത്യാസം; അധ്യാപകനോടുള്ള ക്രഷ് പ്രണയമായി, വിമർശനങ്ങൾക്ക് മറുപടിയുമായി മിനിയ

38 വയസ് പ്രായവ്യത്യാസം; അധ്യാപകനോടുള്ള ക്രഷ് പ്രണയമായി, വിമർശനങ്ങൾക്ക് മറുപടിയുമായി മിനിയ പ്രണയത്തിലും...

ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതിക്ക് അനുവദിച്ചത്‌ 20 ദിവസത്തെ പരോള്‍

ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതിക്ക് അനുവദിച്ചത്‌ 20 ദിവസത്തെ...

Related Articles

Popular Categories

spot_imgspot_img