web analytics

വിമാനത്തിനും ഹോട്ടലിനും പിന്നാലെ ട്രെയിനിന് നേരെയും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബിഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിന്

ഡൽഹി: രാജ്യത്ത് ട്രെയിനിന് നേരെയും ബോംബ് ഭീഷണി. ബിഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിനാണ് ഭീഷണി സന്ദേശം എത്തിയത്. എന്നാൽ പരിശോധനയിൽ ഭീഷണി വ്യാജമെന്ന് കണ്ടെത്തി.(Bomb threats on Bihar Sampark Kranti Express train)

ഇന്നലെ വൈകിട്ടോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. യുപിയിലെ ഗോണ്ടയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ഇതിനിടയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡ് എത്തി ട്രെയിൻ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പരിശോധനകൾക്ക് ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചു.

നേരത്തെ രാജ്യത്തെ മുന്നൂറോളം വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇവയ്ക്ക് പുറമെ കേരളത്തിലടക്കമുള്ള ഹോട്ടലുകൾക്ക് നേരെയും വ്യാജ ഭീഷണി സന്ദേശം എത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ജിപിഎസ് സ്പൂഫിങ്; സുരക്ഷ മെച്ചപ്പെടുത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിരവധി പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പരിതയിലുണ്ടായ ജിപിഎസ് സ്പൂഫിങ്...

റാന്നിയില്‍ വാടകവീട്ടിലെ തര്‍ക്കം അക്രമത്തിലേക്ക്; വീട്ടുജോലിക്കാരിയുടെ കൈ കസേരകൊണ്ട് അടിച്ചുപൊട്ടിച്ച കേസില്‍ 45-കാരിക്ക് പരുക്ക്, യുവാക്കള്‍ അറസ്റ്റില്‍

റാന്നിയില്‍ വാടകവീട്ടിലെ തര്‍ക്കം അക്രമത്തിലേക്ക്; വീട്ടുജോലിക്കാരിയുടെ കൈ കസേരകൊണ്ട് അടിച്ചുപൊട്ടിച്ച കേസില്‍...

പോക്സോ കേസിൽ ആറു വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങി;. പ്രതിയെ പൊക്കി വണ്ടിപ്പെരിയാർ പോലീസ്

ആറു വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ് വണ്ടിപ്പെരിയാറിൽ...

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക്; മൊറോക്കോ യുവാവ് അറസ്റ്റിൽ

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക് ബർലിൻ: ജര്‍മനിയിൽ...

Related Articles

Popular Categories

spot_imgspot_img