ബി.ജെ.പി.യുടെ തെറ്റായ നയങ്ങൾ സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തുന്നു ; രാഹുൽ ഗാന്ധി

ബി.ജെ.പി.യുടെ തെറ്റായ നയങ്ങൾ സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. ജന്മു കാശ്മീരിലെ വീഴ്ച്ചകളുടെ കാരണം കണ്ടെത്തിയില്ലെങ്കിൽ അത് സൈനികരെയും കുടുംബാംഗങ്ങളെയും ബാധിക്കുമെന്നും രാഹുൽ പ്രതികരിച്ചു. (BJP’s wrong policies are costing soldiers lives; Rahul Gandhi)

ജന്മു കാശ്മീരിലെ ഡോഡോയിൽ നടന്ന ഏറ്റുമുട്ടലിൽ കരസേനാ ക്യാപ്റ്റൻ അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. പാകിസ്താൻ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീകരരെ നേരിടുന്നതിനിടെയാണ് സൈനികർ വീരമൃത്യു വരിച്ചത്.

ക്യാപ്റ്റൻ ബ്രിജേഷ് ദാപ്പ, നായിക് ദിരാജേഷ്, ബിജേന്ദ്ര, അജയ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ആക്രമണ ശേഷം ഭീകരർ കാട്ടിൽ ഒളിച്ചു. കഴിഞ്ഞയാഴ്ച്ച കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img