web analytics

പാലക്കാട്‌ ബൂത്തിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞു BJP പ്രവർത്തകർ: പ്രദേശത്ത് സംഘർഷാവസ്ഥ

വെണ്ണക്കര ബൂത്തിൽ എത്തിയ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞു. രാഹുൽ ബൂത്തിൽ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ അദ്ദേഹത്തെ തടഞ്ഞത്. ബൂത്തിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. BJP workers stopped Rahul Mangkootatil from reaching the booth in Palakkad:

എന്നാൽ, ഈ ആരോപണം രാഹുൽ തള്ളി. സിപിഎമ്മും ബിജെപിയും അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

തന്റെ കൈയിൽ പാസുണ്ടെന്നും, ബൂത്തിൽ കയറി വോട്ട് ചോദിച്ചുവോ എന്ന് ക്യാമറ പരിശോധിച്ചാൽ അറിയാമല്ലോ എന്നും അദ്ദേഹം പറഞ്ഞു.

ഇരുവിഭാഗവും പ്രദേശത്ത് തന്നെ തുടരുകയാണ്, പ്രവർത്തകരെ അനുനയിച്ച് തിരിച്ചുപോകാൻ പ്രയത്നിക്കുന്നുണ്ട് പോലീസ്.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img