പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പാ​രാ​ജ​യം ഉ​ൾ​പ്പ​ടെ ച​ർ​ച്ച ചെ​യ്യാ​ൻ ബി​ജെ​പി സം​സ്ഥാ​ന കോ​ർ ക​മ്മി​റ്റി യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ൽ

കൊ​ച്ചി: പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പാ​രാ​ജ​യം ഉ​ൾ​പ്പ​ടെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ ച​ർ​ച്ച ചെ​യ്യാ​ൻ ബി​ജെ​പി സം​സ്ഥാ​ന കോ​ർ ക​മ്മി​റ്റി യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ൽ ചേ​രും.

രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ അടക്കമുള്ള നേതാക്കൾ പ​ങ്കെ​ടു​ക്കും. പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം സം​ബ​ന്ധി​ച്ച ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് അടക്കം യോ​ഗ​ത്തി​ൽ മു​ഖ്യ ച​ർ​ച്ച​യാ​കും.

പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ജില്ലാ ഘടകങ്ങൾക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. വരാനിരിക്കുന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ഇന്ന് കർക്കിടക വാവുബലി

ഇന്ന് കർക്കിടക വാവുബലി തിരുവനന്തപുരം: പിതൃ സ്മരണയിൽ ഹൈന്ദവ വിശ്വാസികൾ ഇന്ന് കർക്കിടകവാവ്...

Related Articles

Popular Categories

spot_imgspot_img