web analytics

ചൂടിനൊപ്പം വിപണി പിടിച്ച് ബീയർ കമ്പനികൾ; വിൽപ്പനയിൽ 20% വർധന

ബെംഗളൂരു∙ വേനൽച്ചൂടിനൊപ്പം ബീയർ വിൽപന കുതിക്കുന്നു. ഈ വർഷം ഇതുവരെ ബീയർ വിൽപന 20% വർധിച്ചതായി നാഷനൽ റസ്റ്ററന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ബെംഗളൂരു ഘടകം തലവൻ ചേതൻ ഹെഗ്ഡേ പറയുന്നു. ഫെബ്രുവരിക്കു ശേഷം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വിൽപനയാണ് ബാറുകളിലുണ്ടായതെന്നാണ് റിപ്പോർട്ട്.

ചൂടു കൂടിയതോടെ പലരും വിദേശ മദ്യത്തിനു പകരം ബീയർ തിരഞ്ഞെടുക്കുകയാണ് ഇവിടെ. തിരഞ്ഞെടുപ്പും ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരവുമുള്ള ദിവസങ്ങളിൽ ഉൾപ്പെടെ ചില ബാറുകൾ മദ്യ വിലയ്ക്ക് ഇളവ് നൽകുന്നുണ്ട്. ഇതും വിൽപന കൂടാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.

 

Read Also:ഇനി ക്യൂ നിന്ന് വലയണ്ട; മൊബൈല്‍ സ്റ്റോര്‍ സംവിധാനത്തില്‍ മദ്യം വാഹനത്തില്‍ കയറ്റി ആവശ്യക്കാരുടെ അടുത്തേക്ക് എത്തിക്കും; കേരളത്തിലും വിദേശ മോഡൽ മദ്യവിൽപ്പന

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

Related Articles

Popular Categories

spot_imgspot_img