ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കൂൾ ആൻഡ് കൂൾ എന്ന പേരിൽ വിൽപ്പന നടത്തിയ ഗുണനില്ലവാരമില്ലാത്ത ആഫ്റ്റർ ഷേവ് ലോഷനും പിടിച്ചെടുത്തവയിൽ പെടുന്നു.
ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഒട്ടേറെ വസ്തുകളാണ് പിടിച്ചെടുത്തത് ഡ്രഗ് ഇൻസ്പെക്ടർ മാർട്ടിൻ ജോസഫ് , ഇൻ്റലിജൻസ് വിഭാഗം കെ.ആർ. നവീൻ എന്നിവർ നേതൃത്വം നൽകി.