ചാലക്കുടിയിലെ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍

തൃശൂര്‍: ചാലക്കുടി പോട്ടയില്‍ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കടം വീട്ടാനാണ് ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. ഒറ്റയ്ക്കു സ്‌കൂട്ടറോടിച്ചെത്തിയ പ്രതി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തി 15ലക്ഷം രൂപ കവരുകയായിരുന്നു.

തുടർന്ന് 4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹെല്‍മറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടര്‍ തകര്‍ത്താണ് പ്രതി പണം കവർന്നത്.

spot_imgspot_img
spot_imgspot_img

Latest news

രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി; കേജ്‌രിവാളിനെ അട്ടിമറിച്ച പർവേശ് ശർമ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക്

ഡൽഹി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. രേഖ ഗുപ്തയാണ് പുതിയ...

മുല്ലപ്പെരിയാർ വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോ?നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി....

ആനക്കലിയിൽ ഒരു ജീവൻകൂടി; തൃശൂര്‍ താമരവെള്ളച്ചാലില്‍ മധ്യവയസ്കനെ ആന ചവിട്ടിക്കൊന്നു

വീണ്ടും ആനയുടെ ആക്രമണം. പീച്ചി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ താമരവെള്ളച്ചാലില്‍ വനത്തിനുള്ളില്‍...

പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത; ഇൻസുലിൻ കുത്തിവയ്ക്കുന്നതോർത്ത് ഇനി വിഷമിക്കണ്ട; ശ്വസിക്കുന്ന ഇൻസുലിൻ ഇന്ത്യയിലേക്ക്

തിരുവനന്തപുരം : ഇൻസുലിൻ കുത്തിവയ്ക്കുന്നതോർത്ത് ഇനി വിഷമിക്കണ്ട. സിറിഞ്ചും നീഡിലും ഇനി...

ഭർത്താവിനോടൊപ്പം ബൈക്കിൽ പോകവേ അപകടം: ബസിനടിയിലേക്കു വീണ യുവതി തൽക്ഷണം മരിച്ചു

വണ്ടൂർ: ബസിനടിയിലേക്കു വീണ യുവതി മരിച്ചു. ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തിൽ വച്ചായിരുന്നു...

Other news

നെന്മാറ ഇരട്ടക്കൊലക്കേസ്; രഹസ്യമൊഴി രേഖപെടുത്തുന്നതിനിടയിൽ നിലപാട് മാറ്റി ചെന്താമര

നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസിൽ രഹസ്യമൊഴി രേഖപെടുത്തുന്നതിനിടയിൽ രക്ഷപ്പെടണമെന്ന് തനിക്ക് ആഗ്രഹമില്ലെന്ന് അഭിഭാഷകനോട്...

കടൽത്തീരത്ത് അടിഞ്ഞത് 150-ലധികം കൊലയാളി തിമിം​ഗലങ്ങൾ; 90 എണ്ണത്തെ കൊല്ലാനുറച്ച് ടാൻസ്മാനിയൻ സർക്കാർ

കടൽത്തീരത്ത് അടിഞ്ഞ 90 ലധികം കൊലയാളി തിമിംഗലങ്ങളെ കൊല്ലാൻ തീരുമാനിച്ചുറച്ച് ഓസ്‌ട്രേലിയയിലെ...

യാ​ത്ര​ക്കാ​രി​യെ മു​ടി​യി​ല്‍ ചു​റ്റി പി​ടി​ച്ച് ക​റ​ക്കി താ​ഴെ​യി​ട്ടു; കോട്ടയത്ത് മ​ദ്യ​പി​ച്ച് ലക്കുകെട്ട യുവതിയുടെ അഴിഞ്ഞാട്ടം

കോ​ട്ട​യം: മ​ദ്യ​പി​ച്ച് ലക്കുകെട്ട് ബ​സി​ൽ യാ​ത്ര ചെ​യ്ത യു​വ​തി യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച​താ​യി...

മുല്ലപ്പെരിയാർ വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോ?നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി....

കുതിപ്പ് തുടർന്ന് സ്വർണവില

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന. പവന് 520 രൂപയാണ് ഇന്ന് കൂടിയത്....

Related Articles

Popular Categories

spot_imgspot_img