തേക്കടിക്ക് പോകുമ്പോൾ ഒരു പെണ്ണ് എന്നെ കെട്ടിപ്പിടിച്ച് ചുംബിക്കാൻ നോക്കി; അപ്പോൾ ഭാര്യ പറഞ്ഞു…

മലയാളത്തിലെ എവർഗ്രീൻ ആക്ഷൻ ഹീറോ ബാബു ആന്റണി ‘ബസൂക്ക’യിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. സിനിമയെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ഫാൻസ് വന്ന് തന്നോട് സംസാരിക്കുകയും മറ്റും ചെയ്യുമ്പോൾ ഭാര്യയും മക്കളുമൊക്കെ ഉൾവലിഞ്ഞ് മാറിനിൽക്കുകയാണ് ചെയ്യാറ്. ഒരിക്കൽ ഒരു പെൺകുട്ടി തന്നെ ചുംബിക്കാൻ ശ്രമിച്ചതിനെപ്പറ്റിയും അദ്ദേഹം തുറന്നുപറഞ്ഞു.

‘സിനിമയിൽ നിന്നും ഇടവേളയെടുത്ത അവസരത്തിലാണ് അത് സംഭവിച്ചത്. ഞാനും ഭാര്യയും കുട്ടികളും വയനാട്ടിലേക്ക് പോകുകയായിരുന്നു. വാഹനം ഒരു റെസ്‌റ്റോറന്റിൽ നിർത്തി, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു ഫാമിലി ഓടി വന്നു.

അക്കൂട്ടത്തിൽ രണ്ട് ടീനേജ് പെൺകുട്ടികളും ഉണ്ടായിരുന്നു. അവർ സംസാരിച്ച് ഫോട്ടോയെടുത്ത് പോയി. പക്ഷെ ഞങ്ങൾ അവിടെ നിന്നിറങ്ങി കാറിലേക്ക് പോകുമ്പോൾ തിരിഞ്ഞുനോക്കി.

നേരത്തെ വന്ന ഒരു പെൺകുട്ടി ഞാൻ ഉപയോഗിച്ച നാപ്കിൻ എടുത്തോണ്ട് പോകുന്നതാണ് കണ്ടത്. കൈ തുടച്ചുവച്ചതാണ്. കിടുങ്ങിപ്പോയി ഞാൻ. ഇത് ഭാര്യയോട് പറഞ്ഞപ്പോൾ അവർക്കും ഷോക്കായി.

മറ്റൊരിക്കൽ ഞാനും ഭാര്യയും കൂടി തേക്കടിക്ക് പോയപ്പോൾ കുറേപ്പേർ ഞങ്ങളെ തടഞ്ഞുവച്ചു. അതിൽ പെൺകുട്ടികളൊക്കെയുണ്ടായിരുന്നു. അതിൽ ഒരു പെണ്ണ് എന്നെ കെട്ടിപ്പിടിച്ച് ചുംബിക്കാൻ നോക്കി.

അപ്പോൾ ഭാര്യയ്ക്ക് ആകെപ്പാടെ പ്രശ്നമായി. ഹേയ് മാറിനിൽക്ക് എന്ന് അവൾ പറഞ്ഞു.’- അദ്ദേഹം വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Other news

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം കൊല്ലം: മുൻകൂർ അനുമതി ഇല്ലാതെ അകത്തേക്ക്...

യൂണിഫോം ധരിച്ചെത്തി; ആയുധങ്ങളുമായി കടന്നു

യൂണിഫോം ധരിച്ചെത്തി; ആയുധങ്ങളുമായി കടന്നു മുംബൈ: നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറിയ ആൾ നേവൽ...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി...

Related Articles

Popular Categories

spot_imgspot_img