web analytics

പി ബി ജോയിയുടെ കാലാവധി അവസാനിച്ചു; സന്നിധാനത്ത് പൊലീസ്‌ സ്‌പെഷ്യൽ ഓഫീസറായി ബി കൃഷ്‌ണകുമാർ ചുമതലയേറ്റു

ശബരിമല: ശബരിമലസന്നിധാനം പൊലീസ്‌ സ്‌പെഷ്യൽ ഓഫീസറായി ബി കൃഷ്‌ണകുമാർ ചുമതലയേറ്റു. സ്‌പെഷ്യൽ ഓഫീസറായിരുന്ന പി ബി ജോയിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ്‌ ബി കൃഷ്‌ണകുമാർ ചുമതലയേറ്റത്.

റെയിൽവേ പൊലീസ്‌ സൂപ്രണ്ടായ കൃഷ്‌ണകുമാർ കൊട്ടാരക്കര സ്വദേശിയാണ്‌.

ശബരിമലയിൽ നടത്തിയ കൃത്യമായ മുന്നൊരുക്കം ഭക്തർക്ക്‌ സുഗമദർശനം സാധ്യമാക്കിയിട്ടുണ്ടെന്നും തീർഥാടരോട്‌ വിവിധ ഭാഷകളിൽ സംസാരിക്കാൻ പൊലീസുകാർക്ക്‌ പരിശീലനം നൽകിയതായും കൃഷ്‌ണകുമാർ പറഞ്ഞു.

സന്നിധാനത്ത് സ്പെഷൽ ഓഫീസറായി ഏറ്റവും കൂടുതൽ നാൾ സേവനമനുഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് കൃഷ്ണകുമാർ. സന്നിധാനം അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസറായി ടി എൻ സജീവും ജോയിന്റ് സ്പെഷ്യൽ ഓഫീസറായി മാനന്തവാടി എഎസ്‌പി ഉമേഷ് ഗോയലും ചുമതലയേറ്റു.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

Related Articles

Popular Categories

spot_imgspot_img