പ്രണയനൈരാശ്യം ഒഴിവാക്കൂ; അല്ലെങ്കിൽ ഈ ഗുരുതര രോഗങ്ങൾക്കടിമയായേക്കാം !

ഒരാളുടെ പ്രണയം വിജയിക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം ജീവിതത്തിൽ സ്വാഭാവികമാണ്. എന്നാൽ ചിലർക്കത് താങ്ങാനാവില്ല. സ്വാഭാവികമായും വിജയം സന്തോഷവും പരാജയം ദുഖവും നല്‍കും. പ്രണയവും പരാജയവുമെല്ലാം നമ്മുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

എന്നാല്‍ ഹൃദയവുമായി മാത്രമല്ല, ആരോഗ്യവുമായും ഇതിന് ബന്ധമുണ്ട്. ഏതെല്ലാം വിധത്തിലാണ് പ്രണയപരാജയവും , പ്രേമനൈരാശ്യം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് അറിയാം.

ദുഖമുണ്ടാകുമ്ബോള്‍ ഹോർമോണായ ഓക്സിടോസിന്‍ ലെവൽ താഴുന്നു. ഇത് ശരീരവേദനകള്‍ വര്‍ദ്ധിപ്പിയ്ക്കും. സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ വരുമ്ബോള്‍ ചിലര്‍ ഭക്ഷണം കഴിയ്ക്കാതിരിയ്ക്കും. ചിലര്‍ കൂടുതല്‍ കഴിയ്ക്കും. ഇതു രണ്ടും ആവശ്യമില്ലാത്ത തൂക്കപ്രശ്നങ്ങളുണ്ടാക്കും.

ഡിപ്രഷന്‍ പ്രണയനൈരാശ്യമുണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ്. ഇത് ആത്മഹത്യ പോലുള്ള വലിയ പ്രശ്നങ്ങളിലേയ്ക്കു വഴിയൊരുക്കും. സ്ട്രെസിനോട് പൊരുതാനുള്ളതു കൊണ്ട് ശരീരത്തിന്റെ പ്രതിരോധം കൂടുതല്‍ ഇതിനോടായിരിയ്ക്കും. ഇതുവഴി വൈറല്‍, ഫംഗല്‍, ബാക്ടീരിയല്‍ അണുബാധകള്‍ കൂടും. സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ വര്‍ദ്ധിയ്ക്കുമ്ബോള്‍ പള്‍സ് റേറ്റ്, ബിപി എന്നിവയെല്ലാം വര്‍ദ്ധിയ്ക്കും.

പ്രണയം നഷ്ടപ്പെടുന്നത് ചിലര്‍ക്ക് വല്ലാത്തൊരു ആഘാതമാകുന്നു. സ്ട്രെസ് ഹോര്‍മോണ്‍ പെട്ടെന്നു വല്ലാതെ കൂടുന്നത് ഹൃദയത്തിന് താങ്ങാനാവില്ല. പൊടുന്നനെ പേശീസങ്കോചമുണ്ടാകും, മരണം സംഭവിയ്ക്കാം. സ്ട്രെസും ടെന്‍ഷനുമെല്ലാം ഹൃദയത്തെയാണ് കൂടുതലായി ബാധിയ്ക്കുന്നത്.

ഹൃദയപ്രശ്നങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിയ്ക്കും. വിത്ഡ്രോവല്‍ സിന്‍ഡ്രോം എന്നൊന്നുണ്ട്. പ്രണയിലാകുമ്ബോള്‍ എല്ലാം പൊസറ്റീവായി വരുന്നതു കൊണ്ടുതന്നെ മരുന്നുകളോട് ശരീരം പ്രതികരിയ്ക്കുന്നതു കൂടും. പ്രണയനൈരാശ്യമെങ്കില്‍ തിരിച്ചും.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ്...

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം...

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം...

വന്യജീവി ആക്രമണം; 2 വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ

വന്യജീവി ആക്രമണം; രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ കൊച്ചി: വന്യജീവി ആക്രമണങ്ങളിൽ...

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

Related Articles

Popular Categories

spot_imgspot_img