അയർലൻഡിൽ നടക്കുന്ന ഈ തട്ടിപ്പില്‍ കുടുങ്ങാതെ സൂക്ഷിക്കുക ! മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയര്‍ലണ്ട്

അയർലൻഡിൽ എനര്‍ജി ക്രെഡിറ്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി ബാങ്ക് ഓഫ് അയർലണ്ട്. പുതിയ എനര്‍ജി ക്രെഡിറ്റിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് സർക്കാരിൽ നിന്ന് എന്ന വ്യാജയാണ് എസ്എംഎസ് സന്ദേശം വരുന്നത്. Avoid falling for this scam in Ireland.

എസ് എം എസ് ലഭിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്് ബാങ്ക് ഓഫ് അയര്‍ലണ്ട് പറഞ്ഞു.

ഉപഭോക്താവില്‍ നിന്നും സ്വകാര്യ ബാങ്കിംഗ് വിശദാംശങ്ങള്‍ നേടുന്നതിനു രൂപകല്‍പ്പന ചെയ്ത തട്ടിപ്പിന്റെ ആദ്യപടിയാണിതെന്ന് ബാങ്ക് ഓര്‍മ്മിപ്പിക്കുന്നു.

തട്ടിപ്പിന്റെ പുതിയ രീതി ഇങ്ങനെ :

ഉപഭോക്താവിന് എനര്‍ജി ക്രെഡിറ്റിന് അര്‍ഹതയുണ്ടെന്ന് പറഞ്ഞു സർക്കാരിന്റെ പേരിലാണ് സന്ദേശം എത്തുക. തുടർന്ന് വ്യക്തിഗത വിശദാംശങ്ങള്‍ ശേഖരിക്കുന്നു.

പിന്നീട് ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് പിന്നീട് തട്ടിപ്പുകാരന്‍ ഉപഭോക്താവിനെ നേരിട്ട് വിളിക്കും.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്,പിന്‍, ഫോണ്‍ സിം കാര്‍ഡ് എന്നിവയുടെ വിവരങ്ങള്‍ കൈക്കലാക്കും. തുടർന്ന് അക്കൗണ്ടിലെ പണം കൈക്കലാക്കുന്നതാണ് തട്ടിപ്പിന്റെ രീതി.

ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത് കണ്ണൂർ: മൂന്നുവയസുകാരൻ മകനുമായി പുഴയിൽ...

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും...

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം...

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം...

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കോട്ടയം: തെങ്ങിന് മുകളിൽ...

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു ഷാർജ റോളയിൽ കൊല്ലം സ്വദേശിനിയായ അതുല്യ സതീഷ് മരിച്ച...

Related Articles

Popular Categories

spot_imgspot_img