web analytics

ഇടുക്കിയിൽ കാട്ടുപന്നി ഒട്ടോറിക്ഷയിലിടിച്ച് ഡ്രൈവർക്ക് പരിക്ക്

ഇടുക്കി: ശാന്തൻപാറയിൽ കാട്ടുപന്നി അക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്ക്. ശാന്തൻപാറ സ്വദേശി ഷിബു കുമാറിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ശാന്തൻപാറയിൽ നിന്നും പത്തേക്കർ ഭാഗത്തേക്ക് യാത്രക്കാരുമായി ഓട്ടം പോകുന്നതിനിടയിലാണ് കാട്ടു പന്നി ഓട്ടോയിൽ വന്നിടിച്ചത്. വാഹനത്തിന്റെ മുൻവശം തകർന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ പരിക്കുകൾ കൂടാതെ രക്ഷപെട്ടു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഷിബു ആശുപത്രിയിൽ ചികിത്സ തേടി.

Read Also:രാത്രി പെൺകുട്ടി വരുന്ന വഴിയിൽ കാത്തുനിന്നു; പിന്നാലെ ബ്ലേഡ് കൊണ്ട് ക്രൂരത; തിരുവനന്തപുരത്ത് പ്രണയം നിരസിച്ച വിദ്യാർത്ഥിനിയോട് 19കാരൻ ചെയ്തത്…

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

‘ഡോഗേഷ് ഭായ്’ ഐഐടി ബോംബെയിൽ എത്തി! ക്ലാസ് മുറിയിലെ നായ വീഡിയോ വൈറൽ

‘ഡോഗേഷ് ഭായ്’ ഐഐടി ബോംബെയിൽ എത്തി! ക്ലാസ് മുറിയിലെ നായ വീഡിയോ...

അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ പെയ്യും! പൊള്ളുന്ന ചൂടിൽ നിന്ന് നേരിയ ആശ്വാസം

അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ പെയ്യും! പൊള്ളുന്ന ചൂടിൽ നിന്ന് നേരിയ...

കേരളത്തിൽ ₹2,000 കോടി നിക്ഷേപം പ്രഖ്യാപിച്ച് എസ്‌എഫ്‌ഒ ടെക്നോളജീസ്

കേരളത്തിൽ ₹2,000 കോടി നിക്ഷേപം പ്രഖ്യാപിച്ച് എസ്‌എഫ്‌ഒ ടെക്നോളജീസ് കൊച്ചി: കേരളത്തിൽ 2,000...

സഞ്ജുവിന് ഇത് ലാസ്റ്റ് ചാൻസ്! അഹമ്മദാബാദിൽ ഇന്ന് ഡച്ച് വേട്ടയോ? ഇന്ത്യ – നെതർലൻഡ്‌സ് പോരാട്ടം ഇന്ന്!

സഞ്ജുവിന് ഇത് ലാസ്റ്റ് ചാൻസ്! അഹമ്മദാബാദിൽ ഇന്ന് ഡച്ച് വേട്ടയോ? ഇന്ത്യ...

ചുണ്ടിലെ കറുപ്പ് മാറി റോസാപ്പൂവ് പോലെ തിളങ്ങണോ? വീട്ടുമുറ്റത്തെ ഈ പൂവ് മതി!

ചുണ്ടിലെ കറുപ്പ് മാറി റോസാപ്പൂവ് പോലെ തിളങ്ങണോ? വീട്ടുമുറ്റത്തെ ഈ പൂവ്...

Related Articles

Popular Categories

spot_imgspot_img